ഏതു സാധാ ടിവിയിലും ഫോണിലെ അതേ കാര്യങ്ങൾ വൈഫൈ ഉപയോഗിച്ച കാണാവുന്നതാണ്, നിങ്ങൾക്കും അറിയാം

ഏതു സാധാ ടിവിയിലും ഫോണിലെ അതേ കാര്യങ്ങൾ വൈഫൈ ഉപയോഗിച്ച ഷെയർ ചെയ്ത് കാണാവുന്നതാണ്.

ഇപ്പോൾ എല്ലാം ഓൺലൈൻ ആയി ചെയ്യുന്നത് കൊണ്ടു ഓൺലൈൻ വർക്ക് അല്ലെങ്കിൽ ഓൺലൈൻ പഠനം വരുമ്പോഴും അതുമല്ലെങ്കിൽ വെറുതെയിരിക്കുമ്പോൾ ഒരു വീഡിയോയോ ഫിലീമോ കാണാനും എല്ലാം എല്ലാവരും ഫോൺ ആണ് ഉപയോഗിക്കുന്നത്, എന്നാൽ നല്ല രീതിയിൽ വലുതായി എല്ലാവർക്കും കാണാവുന്ന രീതി ആകുമ്പോൾ അത് ഏറെ ഉപകാരപ്രദം ആകും, പക്ഷേ അതിനായി പ്രൊജക്റ്റർ ഒക്കെ ആണ് ഉപയോഗിക്കുക അതിലും എളുപ്പത്തിൽ ഇവ ടിവിയിലേക്ക് ഷെയർ ചെയ്തു കാണാവുന്നതേയുള്ളൂ.

നമ്മുടെ സാധാ ടീവിയിലും ഇൗ ഒരു വിദ്യ കൊണ്ട് ഫോണിലെ അതെ കാര്യങ്ങൽ ഒരേ സമയം കാണാൻ സാധിക്കുന്നതാണ്, ഇതാകുമ്പോൾ കുട്ടികൾക്ക്‌ പഠിക്കുവാനും മറ്റും ഏറെ എളുപ്പമായിരിക്കും, കാരണം ഫോണിൽ നോക്കി പഠിക്കുന്നത് കൊണ്ട് കണ്ണ് വേദനിക്കുന്ന പ്രശ്നം ഒക്കെ ഉണ്ടാകും എന്നാല് ഇങ്ങനെ വലിയ സ്ക്രീനിൽ കാണുമ്പോൾ അവർക്കും മുതിർന്നവർക്കും എല്ലാം എളുപ്പം ആയിരിക്കും. ഇൗ വിദ്യ സാധാ ടിവി യിൽ മാത്രമല്ല എൽ. ഇ. ഡി ടിവി യിലും ചെയ്യാം.

ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക്‌ കണ്ടറിയാം, അപ്പൊൾ ഈ ഒരു വിദ്യ എല്ലാവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു.