ലൈഫ് മിഷൻ പദ്ധതിയുടെ ആനുകൂല്യം നേടാൻ സാധിക്കാത്തവർക്ക് ഭവന നിർമാണത്തിനായി നാല് ലക്ഷം രൂപ

ലൈഫ് മിഷൻ പദ്ധതിയുടെ ആനുകൂല്യം നേടാൻ സാധിക്കാത്തവർക്ക് ഭവന നിർമാണത്തിനായി നാല് ലക്ഷം രൂപ ലഭിക്കുന്ന മറ്റൊരു പദ്ധതി ആർക്കുവേണമെങ്കിലും അപേക്ഷിക്കാവുന്നതാണ്. സ്വന്തമായി വീട് ഇല്ലാത്തവർക്ക് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച ഒരു പദ്ധതിയായിരുന്നു ലൈഫ് മിഷൻ പദ്ധതി, അതിലെ ഓരോ ഘട്ടങ്ങളും നല്ല രീതിയിൽ തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത്.

എന്നാൽ അതിൽ ഇടം പിടിക്കാത്ത ആളുകൾക്ക് അതായത് സാമ്പത്തികമായി പുറകോട്ടു നിൽക്കുന്ന സ്വന്തമായി വീടില്ലാത്ത ആളുകൾക്ക് വീട് നിർമിച്ച് നൽകുവാനായി ഒരു പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്. ഗൃഹശ്രീ എന്നാണ് ഈ പദ്ധതിയുടെ പേര് ജനുവരി 15ന് ഉള്ളിലാണ് ഇതിനു വേണ്ടി അപേക്ഷ വെക്കേണ്ടത്, 4 ലക്ഷം രൂപ ഈ ഒരു പദ്ധതിയിൽ അപേക്ഷിച്ചാലും ലഭിക്കുന്നതാണ്, അതിൽ രണ്ട് ലക്ഷം രൂപ കേരള സർക്കാരിന്റെയും, ബാക്കി തുക സ്പോൺസർമാരും ആണ് ഈ ഒരു പദ്ധതിക്ക് വേണ്ടി നൽകുന്നത്. അപ്പോൾ എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്നും മറ്റു വിവരങ്ങളും വിശദമായി നിങ്ങൾക്കായി പറഞ്ഞുതരുന്നു ഇത്തരമൊരു അനുകൂല്യം ഉപകാരപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ടായിരിക്കും അവരിലേക്ക് ഈ വിവരം.

എത്രയുംപെട്ടെന്ന് എത്തിക്കാവുന്നതാണ്.