കേരളത്തിൽ 98 രൂപയ്ക്ക് നല്ല ബ്രാന്റെഡ് നൈറ്റികൾ ഹോൾസെയിൽ ആയി ലഭിക്കുന്ന കട, ഉഗ്രൻ അറിവ്

കേരളത്തിൽ 98 രൂപയ്ക്ക് നല്ല ബ്രാന്റെഡ് നൈറ്റികൾ ഹോൾസെയിൽ ആയി ലഭിക്കുന്ന കട, പറഞ്ഞുകഴിഞ്ഞാൽ കൊറിയർ സർവീസിൽ കൈകളിലേക്ക് എത്തുന്നതാണ്. വീട്ടിൽ ഇടാൻ ടീഷർട്ടും പാൻസും ഒക്കെ പലരും ഉപയോഗിക്കുമ്പോൾ ഒരു കൂട്ടം വീട്ടമ്മമാർ ഇപ്പോഴും നൈറ്റി തന്നെയാണ് വീടുകളിൽ ധരിക്കുന്നത്. അവർക്ക് ഏറ്റവും സുഖമായി ഇടാൻ പറ്റുന്നതും നൈറ്റി തന്നെയാണ്.

പക്ഷേ വീട്ട് ജോലികൾ എടുക്കുന്നവർ ആണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്. അത് കൊണ്ടുതന്നെ പെട്ടെന്ന് തന്നെ അവ അഴുക്ക് പറ്റി കേടാകുന്ന പതിവുണ്ട്. ആയതിനാൽ ഇടയ്ക്കിടയ്ക്ക് നല്ല നല്ല നൈറ്റികൾ വാങ്ങേണ്ട ആവശ്യം വരുന്നു, അപ്പൊൾ ഹോൾസെയിലായി നമ്മുടെ കേരളത്തിൽ തന്നെ ലേഡി ബേർഡ് എന്ന സ്ഥാപനം നൈറ്റികൾ 98 രൂപ മുതൽ വിൽകുന്നുണ്ട്. ഇവിടെ പല ബ്രാൻഡിന്റെ പല കമ്പനികളുടെയും നൈറ്റിയിൽ ഉണ്ട്, അതെല്ലാം അവർ നേരിട്ട് തന്നെ കമ്പനികളിൽ നിന്നും വാങ്ങുന്നത് കൊണ്ടാണ് വില കുറച്ചു കൊടുക്കുന്നത്. ഇവിടെ നമ്മൾ പറഞ്ഞു കഴിഞ്ഞിട്ടുണ്ടെങ്കിൽ കൊറിയർ സർവീസ് ആയി കൂടി അയച്ചു തരുന്നതാണ്. Lady Bird Nighty Company: 6238280641.

കൂടുതൽ വിശദമായി കണ്ട് അറിയാം.