ബേക്കിംഗ് സോഡ, വിനാഗിരി ചേർക്കാതെ എളുപ്പത്തിൽ തറ തുടക്കുന്ന മോപ്പ് പുതിയത് പോലെ ആക്കാൻ ഇതുമതി

ബേക്കിംഗ് സോഡ, വിനാഗിരി ഒന്നും ചേർക്കാതെ എളുപ്പത്തിൽ തറ തുടക്കുന്ന മോപ്പ് പുതിയത് പോലെ ആക്കാൻ ഈ സോലൂഷൻ മതിയാകും. ഇത് ഒരുപാട് ആളുകളുടെ വലിയ പ്രശ്നത്തിന് പരിഹാരം ആയിരിക്കും. നമ്മൾ കൂടുതൽ പേരും തറ തുടക്കുവാനായി മോപ്പുകളാണ് ഉപയോഗിക്കുക. ആദ്യമൊക്കെ വാങ്ങുമ്പോൾ നല്ല വൃത്തി ആയിരിക്കും.

എങ്കിലും കാലക്രമേണ ഉപയോഗിച്ച് തുണിയെല്ലാം വളരെയധികം മുഷിഞ്ഞതാവുകയാണ് പതിവ്. ഇത് നമ്മൾ കഴുകി വൃത്തിയാക്കിയാൽ പോലും നല്ല രീതിയിൽ വൃത്തിയാക്കണമെന്നില്ല. എപ്പോഴും നിറം മങ്ങി ഇരിക്കുന്നതാണ്. അത്തരമൊരു മോപ്പ് വൃത്തിയാക്കാനായി പലരും ബേക്കിംഗ് സോഡയും വിനാഗിരി ഒക്കെയാണ് ഉപയോഗിക്കുക, പക്ഷേ അതിൻറെ ഒന്ന് ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ 15 മിനിറ്റ് ഈ ഒരു സൊലൂഷനിൽ ഇവ മുക്കി വെച്ചിട്ടുണ്ടെങ്കിൽ തന്നെ തൂവെള്ള പോലെയായി മാറും. അത് നിങ്ങൾക്ക് വിശദമായി കാണിച്ചുതരുന്നുണ്ട്. അപ്പോൾ എപ്പോഴും പറ്റിയില്ലെങ്കിലും വല്ലാതെ അഴുക്ക് ആണെന്ന് തോന്നുകയാണെങ്കിൽ ഈ ഒരു സൊലൂഷനിൽ അൽപ നേരം ഇട്ട് വയ്ക്കാവുന്നതാണ്. ഈ ഒരു സോലൂഷൺ നിങ്ങളുടെ ചെറിയൊരു തലവേദന ഒഴിഞ്ഞു കിട്ടും. തീർച്ചയായും ഈ ഒരു അറിവ് ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാം.