വെറും ഒറ്റ മിനിറ്റിൽ വീട്ടിൽ വളരെ എളുപ്പത്തിൽ ബട്ടർ തയ്യാറാക്കി ഒരു മാസം വരെ സൂക്ഷിക്കാം

വെറും ഒറ്റ മിനിറ്റിൽ വീട്ടിൽ വളരെ എളുപ്പത്തിൽ ബട്ടർ തയ്യാറാക്കി ഒരു മാസം വരെ സൂക്ഷിക്കാം. ഒരുപാട് പലഹാരം ഉണ്ടാക്കുവാനും, കറിയിൽ ഇടാനും, ബ്രെഡിൽ തേക്കുവാനും എല്ലാം ബട്ടർ ഉപയോഗിക്കാറുണ്ട്, ഇനി ബട്ടർ നമ്മുടെ നെയ്യ് വച്ച് ഒരു മിനിറ്റിൽ തയാറാക്കുന്ന രീതിയാണ് പറഞ്ഞുതരുന്നത്. അങ്ങനെ വരുമ്പോൾ ബട്ടർ ഇല്ലെങ്കിലും വീട്ടിൽ എപ്പോഴും നെയ്യ് ഉണ്ടാകും.

അതെടുത്ത് പെട്ടെന്ന് ആവശ്യാനുസരണം ഉണ്ടാക്കിയാൽ മതിയാകും. ഇതിനായി മിക്സിയുടെ ചെറിയ ജാറിലേക്ക് അരക്കപ്പ് നെയ്യ്, 6-8 വരെ ഐസ് ക്യൂബ്, പിന്നെ കാൽ ടീസ്പൂൺ ഉപ്പ് രണ്ടു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് ഒരു മിനിറ്റ് നേരം നിർത്താതെ അടിച്ചെടുക്കാം. എന്നിട്ട് തുറന്നു നോക്കിയിട്ട് ഉണ്ടെങ്കിൽ കറക്റ്റ് അടിപൊളി കട്ടിയോടുള്ള ബട്ടർ തയ്യാർ ആയിട്ടുണ്ടാകും. പിന്നെ ചെയ്യേണ്ട രീതിയും ഒപ്പം ചില ടിപ്സും എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. നമ്മുക്ക് എല്ലാം ഒരുപാട് ഉപകാരപ്പെടുന്ന കാര്യമാണ്. അതിനാൽ സഹായകരം ആണെന്ന് തോന്നിയാൽ.

മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാം.