വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ഈ വ്യവസ്ഥ അംഗീകരിക്കാതെ മുന്നോട്ടു പോകാനാകില്ല

വാട്സ്ആപ്പ് അക്കൗണ്ട് ഡിലീറ്റ് ആക തക്കവണ്ണം കമ്പനിയുടെ പുതിയ വ്യവസ്ഥകളും നിയന്ത്രണങ്ങളും എത്തിക്കഴിഞ്ഞു, ഫെബ്രുവരി 8ന് മുൻപ് നിങ്ങൾ ഈ കാര്യങ്ങൾ ചെയ്യണം. അടിക്കടി അപ്ഡേഷനും മറ്റും നടത്തുന്ന വാട്സ്ആപ്പ് ഒരുപാട് ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷൻ. ഇപ്പൊൾ ഫെയ്സ്ബുക്കിന്റെ കീഴിലുള്ള വാട്സ്ആപ്പ് ഇപ്പോൾ അപ്ഡേഷൻ വരുത്തുകയാണ്.

സാധാ പോലെ ഫീച്ചേഴ്സിൽ അല്ല ഇപ്രാവശ്യം അപ്ഡേഷൻ വരുത്തിയിരിക്കുന്നത്, പകരം അവരുടെ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളിൽ ആണ് മാറ്റം കൊണ്ടു വരുന്നത്. ആദ്യമായി വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുമ്പോൾ നമ്മൾ അവരുടെ പോളിസി എല്ലാം എഗ്രി ചെയ്തു കൊടുക്കാറുണ്ട്, അതുപോലെ ചില നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും അവർ മാറ്റി അപ്ഡേറ്റ് ചെയ്യുകയാണ്. ഫെബ്രുവരി 8 ആണ് അവസാന തീയതി, അതിനുമുൻപ് പുതിയ പോളിസി എഗ്രി ചെയ്തില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ആകും, അപ്പൊൾ എന്തൊക്കെയാണ് പുതിയ കാര്യങ്ങൾ എന്ന് നിങ്ങൾക്ക് വീഡിയോ കണ്ട് അറിയാം. ഇത് അറിയാതെ വാട്സ്ആപ്പ് തുടർന്ന് യൂസ് ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്, അവരിലേക്ക് എല്ലാം എത്രയും പെട്ടെന്ന് എത്തിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഏവരുടെയും അക്കൗണ്ട് പോകുന്നതാണ്.

ഈ കാര്യങ്ങൽ ഉടനെ ചെയ്യുക.