കണ്ടാൽ ബാഗ് ആണെന്ന് തോന്നുമെങ്കിലും ഇതൊരു കേക്ക് ആണ്, അതി മനോഹരമായി ഇവ ഉണ്ടാക്കുന്നത് കാണാം

കണ്ടാൽ ബാഗ് ആണെന്ന് തോന്നുമെങ്കിലും ഇതൊരു കേക്ക് ആണ്, അതി മനോഹരമായി ഇവ ഉണ്ടാക്കുന്നത് കാണാം, അതും ഓവൻ ഒന്നുമില്ലാതെ തന്നെയാണ് ഈ കേക്ക് ചെയ്തു എടുക്കുന്നത്. ഇപ്പോഴത്തെ ഏറ്റവും വലിയ ഫാഷനാണ് ഇതുപോലെയുള്ള കേക്കുകൾ, ചെരിപ്പ് പോലെയും റിമോട്ട് പോലെയും അങ്ങനെ നമുക്ക് വേണ്ട ഏത് ഷേപ്പിൽ വേണമെങ്കിൽ കേക്ക് പോലെ ആക്കാം.

ഇത് കുറച്ചു വ്യത്യസ്തമാണ്, ഇതിൽ ഏറ്റവും കൗതുകം അവ ഉണ്ടാക്കി മുറിക്കുന്നത് കാണാൻ ആണ്. ഇതുപോലെ മുറിക്കുന്നത് പലയിടത്തും കാണാനുണ്ട്. ഒറ്റനോട്ടത്തിൽ കണ്ടിട്ടുണ്ടെങ്കിൽ ഒറിജിനൽ വസ്തുവാണെന്ന് തോന്നുകയുള്ളൂ. ഇപ്പോൾ ഇത്തരം കേക്കുകളും മുറിക്കുന്നതും ഒരു ഹരം തന്നെയാണ്. അപ്പോൾ ഇങ്ങനെയുള്ള ഒരു 3ഡി കേക്ക് അതും വളരെ പെർഫെക്റ്റ് ആയി ഉണ്ടാക്കുവാനായി കുറച്ചു സമയം എടുക്കും, എന്നിരുന്നാലും വളരെ മനോഹരമായി നിങ്ങൾക്കും ചെയ്തെടുക്കാം. ഇതുപോലെ നിങ്ങൾക്കും ഇഷ്ടമുള്ള എന്തെങ്കിലും വസ്തു പോലെ ഉണ്ടാക്കി ആർക്കെങ്കിലും ഗിഫ്റ്റ് ചെയ്യാവുന്നതാണ്. അപ്പോൾ എങ്ങനെയാണ് ഈ കേക്ക് ഉണ്ടാക്കുന്നത് എന്ന് നിങ്ങൾക്ക് പറഞ്ഞു തരുന്നു. നിങ്ങൾക്കിത് കാണാം, കുറച്ചു കഷ്ടപ്പെട്ടാണ് ഉണ്ടാക്കുന്നത് ആയതിനാൽ ഇഷ്ടമായാൽ.

മറ്റുള്ളവരിലേക്കും എത്തിക്കാവുന്നതാണ്.