പ്രവാസികൾക്ക് ഏറെ സന്തോഷിക്കാവുന്ന അവസരം, 1 ലക്ഷം രൂപവരെ ലഭിക്കുന്ന പുതിയ ആരോഗ്യ ഇൻഷുറൻസ്

പ്രവാസികൾക്ക് ഏറെ സന്തോഷിക്കാവുന്ന അവസരം, ഇനി ഒരു ലക്ഷം രൂപവരെ ലഭിക്കുന്ന പുതിയ ആരോഗ്യഇൻഷുറൻസ് പദ്ധതിയെ കുറിച്ച് അറിയാം. വിദേശത്ത് ഇപ്പോൾ വിദേശത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആളുകളുടെ സുരക്ഷയെ മാനിച്ചുകൊണ്ട് ഇപ്പോൾ സർക്കാർ ആരോഗ്യ ഇൻഷുറൻസ് ആരംഭിക്കുകയാണ്, ഇതിനെ തുടർന്ന് ഒരു ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് വിദേശത്ത് ജോലി ചെയ്യുന്നവർക്കും.

അവരുടെ കൂടെ അവിടെ താമസിക്കുന്നവർക്കും ലഭിക്കുന്നു. ഇതിനുവേണ്ടി നമുക്ക് ഇപ്പോൾ ചേരാവുന്നതാണ്, വളരെ എളുപ്പത്തിൽ നോർക്ക റൂട്സ് വെബ്സൈറ്റ് വഴി തന്നെയാണ് ഇതിനുവേണ്ടി അപേക്ഷിക്കേണ്ടത്, തുടർന്ന് വർഷം 550 രൂപ പ്രീമിയം അടച്ചാൽ മതിയാകും. ഒന്ന് നോക്കിയിട്ട് ഉണ്ടെങ്കിൽ ഇപ്പോൾ ആരും സുരക്ഷിതരല്ല ആയതിനാൽ തന്നെ ഈയൊരു ഇൻഷുറൻസ് സഹായം വളരെ വലതു തന്നെയായിരിക്കും. അപ്പോൾ അപേക്ഷിക്കേണ്ട രീതിയും, നിബന്ധനകളും എല്ലാം വെബ്സൈറ്റിൽ തന്നെ നൽകിയിട്ടുണ്ട്. വെബ്സൈറ്റ് ലിങ്ക് പോസ്റ്റിലെ ആദ്യ കമന്റിൽ ഉണ്ടാകും. നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ഉള്ളവരോ ഇങ്ങനെ വിദേശത്ത് ജോലി എടുക്കുന്നുണ്ടെങ്കിൽ

ഏവരെയും ഈ വിവരം അറിയിക്കാം.