ഇനി സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ 1750?? 2021 കേരള ബജറ്റ് പ്രഖ്യാപനം അറിയാം, ഇനി സന്തോഷിച്ചോളു

ഇനി സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ 1750? 2021 കേരള ബജറ്റ് പ്രഖ്യാപനം അറിയാം. ഒരുപാട് ആളുകൾക്ക് ആശ്വാസം ഉള്ള ഒരു കാര്യമാണ് കേരള സർക്കാരിൻറെ സാമൂഹ്യ സുരക്ഷ പെൻഷൻ എന്നത്, അത് വഴി വയോധികർക്ക് വിധവകൾക്കും അങ്ങനെ ഒരുപാട് ആളുകൾക്ക് ആനുകൂല്യം ലഭിക്കുന്നു. ഇത് മുൻപ് കുറച്ചധികം മാസത്തെ പെൻഷൻ തുക ചേർത്ത് ഒരു മാസം ലഭിക്കുകയായിരുന്നു പതിവ്.

എന്നാലിപ്പോൾ എല്ലാ മാസവും അവസാനത്തോടുകൂടി ഏവർക്കും പെൻഷൻ ലഭിക്കുന്നതും നല്ലൊരു കാര്യമാണ്. മുൻപ് 1200 ഉണ്ടായ പെൻഷൻ പിന്നെ 1300 ആക്കുകയും, പിന്നെ പെട്ടെന്ന് തന്നെ അത് 1400 ഒക്കെ ആക്കി. കൂടാതെ ജനുവരി മുതൽ 1500 രൂപയാണ് ഏവർക്കും ലഭിക്കാൻ പോകുന്നത്. കൂടാതെ ഇപ്പൊൾ 2021ലെ സർക്കാരിൻറെ ഭരണകാലത്തെ അവസാന ബജറ്റ് പ്രഖ്യാപനം നടക്കുമ്പോൾ അടിക്കടി പെൻഷൻ വർദ്ധിപ്പിക്കുവാനുള്ള ഒരു തീരുമാനം കൂടി അതിൽ എന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. അപ്പോൾ ഈ ഒരു കാര്യത്തെ കുറിച്ച് നിങ്ങൾക്ക് വിശദമായി വീഡിയോയിലൂടെ അറിയാം. തീർച്ചയായും ഏവർക്കും സന്തോഷകരമായ കാര്യം.

മറ്റുള്ളവരിലേക്ക്‌ ഇക്കാര്യം എത്തിക്കാം.