കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ രാജ്യത്ത് ഭൂമിയുള്ളവർക്ക് വേണ്ടി നടപ്പിലാക്കുന്ന 2 ക്ഷേമ പദ്ധതികൾ

കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും രാജ്യത്ത് ഭൂമിയുള്ളവർക്ക് നടപ്പിലാക്കുന്ന രണ്ട് ക്ഷേമ പദ്ധതികൾക്ക്‌ തുടക്കം കുറിക്കുന്നു, വിശദമായി അറിയാം. അനവധി മാറ്റങ്ങളും പുതിയ നിയമങ്ങളും ആണ് കൊണ്ടുവരുന്നത്.

അതിൽ മുൻപുതന്നെ പറഞ്ഞ ഒരു കാര്യമായിരുന്നു ഭൂമി കാർഡ് എന്നത്‌, അതായത് സ്വന്തമായി ഭൂമി ഉള്ളവർക്ക് എല്ലാ വിവരങ്ങളും അടങ്ങിയ ഒരു കാർഡ് പോലെ ആക്കി കൊടുക്കുന്ന രീതിയാണ്, ആയതിനാൽ അതുമാത്രം മതിയാകും. ഇപ്പോൾ അത് പ്രാവർത്തികമാക്കാൻ പോകുമ്പോൾ ഗ്രാമപ്രദേശത്തിൽ ഭൂമി ഉള്ള ആളുകൾക്ക് അവരുടെ ഭൂമി അളന്ന് നോക്കി അതിനനുസരിച്ച് ഭൂമി കാർഡ് ഉണ്ടാക്കാൻ ഒരുങ്ങുകയാണ്. രണ്ടാമത്തേത് സംസ്ഥാന സർക്കാരിൻറെ കേരളത്തിലെ ജനങ്ങൾക്കുള്ള ആനുകൂല്യമാണ്. അതായത് “എന്നിവെയർ” എന്ന പദ്ധതിയിലൂടെ കേരളത്തിൽ ഏത് രജിസ്ട്രാർ ഓഫീസിൽ പോയി നമുക്ക് ഭൂമി രജിസ്റ്റർ ചെയ്യാവുന്ന സൗകര്യം ഉണ്ട്, അങ്ങനെ വരുമ്പോൾ നമുക്ക് ഇഷ്ടമുള്ള രജിസ്ട്രാർ ഓഫീസ് തിരഞ്ഞെടുക്കുകയും, അതിനനുസരിച്ച് പോവുകയും ചെയ്യാം. അപ്പോൾ രണ്ടു കാര്യങ്ങളെ കുറിച്ച് വളരെ വിശദമായി വീഡിയോയിൽ വ്യക്തമാണ്.

നല്ലൊരു അറിവും എന്ന് കരുതുന്നു.