അക്ഷയകേന്ദ്ര സേവനങ്ങൾ ഇനി ഓരോരുത്തരുടെയും വീട്ടിലേക്ക് എത്തുന്നതാണ്, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അക്ഷയകേന്ദ്ര സേവനങ്ങൾ ഇനി ഓരോരുത്തരുടെയും വീട്ടിലേക്ക് എത്തുന്നതാണ്, മുഖ്യമന്ത്രിയുടെ ഏറ്റവും പുതിയ പ്രഖ്യാപനം അറിയാം. അപേക്ഷ വെക്കുവാനോ, രേഖകൾ എടുക്കുവാനും അക്ഷയകേന്ദ്രങ്ങളെ ആണ് സമീപിക്കുന്നത്.

അവിടെ പോയി ഓൺലൈനായി ഇവ ചെയ്യാനുള്ള സൗകര്യം ഏവർക്കും ഉണ്ട്, എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പലകാര്യങ്ങളും അക്ഷയകേന്ദ്രങ്ങൾ വഴി ചെയ്യേണ്ടതുണ്ടായിരുന്നാലും അവിടേക്ക് പോകാൻ സാധിക്കാത്ത ആളുകളുണ്ട്, അതിനെ തുടർന്ന് ഒരുപാട് പരാതികൾ ഉയർന്നു വന്നതിനെ തുടർന്നാണ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കഴിഞ്ഞ മീറ്റിംഗിൽ അക്ഷയകേന്ദ്ര സേവനങ്ങൾ വീട്ടിലേക്ക് എത്തിക്കുമെന്ന് പറഞ്ഞത്. ഇതിലൂടെ അങ്ങോട്ട് പോകാൻ സാധിക്കാത്തവർക്ക് ഈ സേവനങ്ങൾ വീട്ടിൽ ലഭിക്കുന്നതാണ്. ഇതിനുവേണ്ടി ഒരു സംഘത്തെ ചുമതല ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ആകുമ്പോൾ ഓൺലൈൻ വഴി ചെയ്യാൻ അറിയാത്ത പല കാര്യങ്ങളും ആവശ്യപ്പെട്ട് കഴിഞ്ഞിട്ടുണ്ടെങ്കിൽ അവർ വീട്ടിൽ വന്നു ചെയ്തു നൽകും. ഈ ഒരു കാര്യം വളരെയധികം ഉപകാരപ്രദമാണ്, ഇത് എങ്ങനെയാണെന്ന് പ്രവർത്തനത്തിൽ വരുക എന്നും മറ്റു വിവരങ്ങളും എല്ലാം വിശദമായി വീഡിയോയിൽ വ്യക്തമാണ്. ഇത് അറിയാത്ത ആളുകളിലേക്ക് എല്ലാം.

ഈ വിവരം എത്തിക്കാവുന്നതാണ്.