കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? ഇന്നോവ, കോളിസ് എന്നിവ 2 ലക്ഷം മുതൽ വിൽക്കപ്പെടുന്നു

കുറഞ്ഞ വിലയിൽ കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ കിടിലൻ ഇന്നോവ, കോളിസ് എന്നിവ 2 ലക്ഷം മുതൽ വിൽക്കപ്പെടുന്നു. തീർച്ചയായും ഇത് നല്ലൊരു അവസരമാണ്, ഈ ഒരു അവസരം നിങ്ങൾക്കും ഉപയോഗപ്പടുത്താം.

അതാത് ആൾട്ടോയുടെ വിലക്ക് ഒക്കെയാണ് ഇപ്പോൾ ഇന്നോവയിൽ ക്വാളിസ് വിൽക്കപ്പെടുന്നത്. തീർച്ചയായും ഇത് സെക്കൻഡ് ഹാൻഡ് കാറുകൾ ആണെങ്കിൽ പോലും ഇപ്പോൾ പുതിയതിനെക്കാളും നല്ല കാറുകൾ അത്തരത്തിൽ വിലക്കുറവിൽ ലഭിക്കുന്നുണ്ട്, ആയതിനാൽ യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. ഇത് പല സ്ഥലങ്ങളിൽ നിന്നുള്ള കാർ ഉടമകൾ വിൽക്കുന്നത് ആയതിനാൽ വാഹന ഉടമകളെ ബന്ധപ്പെടേണ്ട നമ്പർ താഴെ നൽകിയിട്ടുണ്ട്. ഇന്നോവ ജി4 മോഡൽ 1.65 ലക്ഷം കിലോമീറ്റർ ആണ് ഓടിയത്, അതിനു 3.25 ലക്ഷമാണ് അവർ ചോദിക്കുന്നത്. പിന്നെ ടയോട്ട കോളിസിന് 1.39 ലക്ഷം രൂപ ചോദിക്കുന്നു. ക്വാളിസ് 2002 മോഡലിന് 2 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. ബാക്കി വാഹനങ്ങളെല്ലാം വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്, ഒപ്പം മേൽപ്പറഞ്ഞ വാഹനങ്ങളെക്കുറിച്ചും കാണിക്കുന്നു. എല്ലാം നിങ്ങൾക്ക് ഇഷ്ടപെടുമെന്ന് കരുതുന്നു. Innova 2012, Adoor- 8590107848, 9496393878, Qualis 2004 – 7736979747, Qualis 2002 – 6282039989, Qualis 2001 – 9633730743.

ഇവരെ ബന്ധപ്പെടേണ്ട നമ്പർ മുകളിലുണ്ട്.