സഹകരണ ബാങ്കുകൾക്ക് കേന്ദ്ര സർക്കാരിൻറെ വക നിയന്ത്രണങ്ങൾ, ഇടപാടുക്കാർ ഈ കാര്യം അറിഞ്ഞിരിക്കുക

സഹകരണ ബാങ്കുകൾക്ക് കേന്ദ്ര സർക്കാരിൻറെ വക നിയന്ത്രണങ്ങൾ, ഇടപാടുക്കാർ എല്ലാവരും ഈ കാര്യം അറിഞ്ഞിരിക്കുക. നമ്മുടെ അടുത്ത് എല്ലാം സഹകരണ ബാങ്ക് സ്ഥിതി ചെയ്യുന്നുണ്ടാകും.

പാവങ്ങളെ സഹായിക്കുക എന്ന രീതിയിൽ ആരംഭിക്കുന്ന ഈ ബാങ്ക് ഓരോ പാർട്ടികളുടെ കീഴിൽ ആണ് ഉള്ളത്, ആയതിനാൽ തന്നെ സാധ ബാങ്കുകളുടെ പോലെ ഇവിടെ ജോലി ലഭിക്കുവാനായി മറ്റും പരീക്ഷകളും ഒന്നുമില്ല, ഇഷ്ടമുള്ളവർക്ക് ജോലി കൊടുക്കാം. ഒപ്പം എല്ലാം അവരുടെ ഇഷ്ടത്തിന് തന്നെ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഓരോ സഹകരണബാങ്കിലും അതുകൊണ്ടുതന്നെ വലിയ രീതിയിൽ ഇടപാടുകളും നടക്കുന്നു, പക്ഷേ ഇനി അത് സാധിക്കുകയില്ല കാരണം കേന്ദ്രത്തിന്റെ പുതിയ നിയമ ഭേദഗതി അനുസരിച്ച് ബാങ്ക് അല്ലാത്ത സംഘങ്ങൾക്ക്‌ ഒരിക്കലും ബാങ്ക് എന്നുപറഞ്ഞ് വിളിക്കാൻ സാധിക്കുകയില്ല എന്നാണ് പറയുന്നത്. അപ്പോൾ ഏപ്രിൽ ഒന്നുമുതലാണ് പുതിയ ഭേദഗതി നടപ്പിലാക്കുന്നത്, ആയതിനാൽ എന്തെല്ലാം മാറ്റങ്ങളാണ് ഇതിലൂടെ വരുന്നതെന്ന് നിങ്ങൾക്ക് വീഡിയോയിലൂടെ അറിയാവുന്നതാണ്. ഇത് അറിയാത്ത ഒരുപാട് ഇടപാടുകാർ ഉണ്ടായിരിക്കും. ഏവരും അറിഞ്ഞിരിക്കേണ്ട ഒരു മാറ്റം ആയതിനാൽ അവരിലേക്ക് എല്ലാം.

ഈ വിവരം എത്തിക്കാം.