നീല, വെള്ള കാർഡുടമകൾക്ക് വീണ്ടും സർക്കാർ ആനുകൂല്യം, വിശദമായി അറിഞ്ഞു വാങ്ങാൻ റെഡി ആയിക്കൊളു

ഏറെ സന്തോഷകരമായ രീതിയിൽ നീല, വെള്ള കാർഡുടമകൾക്ക് വീണ്ടും സര്ക്കാര് ആനുകൂല്യം, വാങ്ങാൻ റെഡി ആയിക്കൊളു. ലോക്ക് ഡൗൺ ആയതിൽ പിന്നെ അനവധി ആനുകൂല്യങ്ങളാണ് കേന്ദ്ര സർക്കാരും കേരള സർക്കാരും എല്ലാം ജനങ്ങൾക്ക് നൽകിയത്.

അതിൽ ഏറെ ആകർഷകം ആയത് എല്ലാ കാർഡുകാർക്ക് ഉള്ള സൗജന്യ കിറ്റായിരുന്നു. പിന്നെ ഉണ്ടായിരുന്നത് കേന്ദ്ര സർക്കാരിൻറെ മുൻഗണന വിഭാഗത്തിൽ ഉള്ളവർക്ക് ആൾ ഒന്നിന് അഞ്ച് കിലോ അരിയും, കാർഡിന് ഒരു കിലോ പയറും ആണ്, പക്ഷേ അത് മുൻഗണന വിഭാഗത്തിന് ഇല്ലാത്തതിനാൽ തന്നെ പലർക്കും വിഷമം ഉണ്ടായിരുന്നു അന്നേരമാണ് കേരള സർക്കാർ സ്പെഷ്യൽ അരി വിതരണം നടത്തിയത്, അതായത് 10 കിലോ അരി 15 രൂപ നിരക്കിലായിരുന്നു നൽകിയത്. പക്ഷേ ആ പദ്ധതി കഴിഞ്ഞ മാസങ്ങളിൽ അവസാനിപ്പിച്ചു. ഇപ്പോൾ വീണ്ടും ആ ഒരു കാര്യം ആരംഭിക്കുകയാണ്, അപ്പോൾ എന്തൊക്കെയാണെന്നും, എന്ന് ലഭിച്ചുതുടങ്ങും എന്ന് എല്ലാം വിശദമായി നിങ്ങൾക്ക് വീഡിയോയിലൂടെ അറിയാവുന്നതാണ്. തീർച്ചയായും ഇത് ഏവർക്കും സന്തോഷകരമായ കാര്യം ആയതിനാൽ ഇത്തരം സ്പെഷ്യൽ അരി വീണ്ടും ലഭിക്കാൻ പോകുന്ന വിവരം.

മറ്റുള്ളവരിലേക്കും എത്തിക്കാം.