വീഡിയോ കോൾ ചെയ്യുന്ന സ്ത്രീകൾ അറിയുവാനായി, അന്നേരം അറിയാതെ പോലും ഈ കാര്യം ചെയ്യരുത്, അറിയാം

വീഡിയോ കോൾ ചെയ്യുന്ന സ്ത്രീകൾ അറിയുവാനായി, അന്നേരം അറിയാതെ പോലും ഈ കാര്യം ചെയ്യരുത്, പോലീസിൻറെ മുന്നറിയിപ്പ് ആരും അവഗണിക്കരുത്. ലോക്ക്ഡൗൺ ആയതിൽ പിന്നെ നമ്മൾ നമ്മുക്ക് ഒരുപാട് വേണ്ടപ്പെട്ടവരെയും എല്ലാം മിസ്സ് ചെയ്യുന്നുണ്ടാകും.

എന്നാൽ ആ ഒരു വിഷമം മാറ്റുവാൻ വീഡിയോകോൾ ഒരു പരിധി വരെ സഹായിച്ചു, നമുക്ക് വേണ്ടപ്പെട്ടവരെല്ലാം അതിലൂടെ വിളിച്ചു സംസാരിക്കാൻ സാധിക്കുന്നത് വളരെ നല്ലൊരു കാര്യമാണ്. മുൻപേതന്നെ വീഡിയോകോൾ ചെയ്തിരുന്നവർ ഏറെയാണ്, ഇപ്പോൾ ക്ലാസ്സ്കൾ വരെ ഇങ്ങനെ കണ്ടു കൊണ്ട് തന്നെയാണ്. എന്നാൽ ഇവയെല്ലാം എത്രത്തോളം സുരക്ഷിതമാണ് എന്ന് നമുക്ക് യാതൊരുവിധ പിടിയുമില്ല, ആയതിനാൽ എപ്പോഴും നമ്മുടെ ഭാഗത്തുനിന്ന് ശ്രദ്ധകേന്ദ്രീകരിക്കുന്നത് വളരെ നല്ലതാണ്. അപ്പൊൾ പോലീസിൻറെ ചില മുന്നറിയിപ്പ് നിങ്ങളെ അറിയിക്കുവാൻ ആണ് ഈ പോസ്റ്റ് നൽകിയിരിക്കുന്നത്. പ്രത്യേകിച്ചും കോൾ ചെയ്യുമ്പോൾ സ്ത്രീകൾ ഈ കാര്യം അറിയാതെ പോലും ചെയ്യരുത് എന്നാണ് പറയുന്നത്. അപ്പോൾ എല്ലാവരുടെയും സുരക്ഷയെയും മാനിച്ചു തീർച്ചയായും ഇത് അവഗണിക്കാതെ പരിഗണിക്കുക. എന്താണ് കാര്യം എന്നും എല്ലാം വിശദമായി വീഡിയോയിൽ വ്യക്തമാണ്. തീർച്ചയായും ഇതു നിങ്ങൾക്ക് ഉപകാരപ്രദമാകും. എല്ലാവരും അറിയേണ്ട ഒരു കാര്യമാണെന്ന് തോന്നിയാൽ.

മറ്റുള്ളവരിലേക്ക്‌ എത്തിക്കുവാൻ മടിക്കരുത്.