ഒരു വീട്ടിൽ ഒരു ലാപ്ടോപ്പ് എന്ന പദ്ധതി വരുന്നു, അതും 50% സബ്സിഡിയിൽ, ഏപ്രിൽ മാസം മുതൽ

ഒരു വീട്ടിൽ ഒരു ലാപ്ടോപ്പ് എന്ന പദ്ധതി വരുന്നു, അതും 50% സബ്സിഡിയിൽ, ഏപ്രിൽ മാസം മുതൽ നടപടികൾ ആരംഭിക്കും. വിശദമായി അറിയാം. ഈ കഴിഞ്ഞ കേരള സർക്കാരിന്റെ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ഓരോ വീട്ടിലും ഇത്തരം ലാപ്ടോപ് സൗകര്യങ്ങൾ.

അനിവാര്യം ആണെന്ന് മുൻകൂട്ടി കണ്ടുകൊണ്ട് കേരള സർക്കാർ ഒരുക്കുന്ന ഒരു പദ്ധതിയാണ് ഇത്, കാരണം ലോക്ക്ഡൗൺ സമയത്ത് അനവധി വിദ്യാർത്ഥികൾ ആണ് ഇവയൊന്നും ഇല്ലാതെ കഷ്ടപെട്ടത്. അപ്പൊൾ ഇൗ പദ്ധതിയിലൂടെ ഓരോ വീട്ടിലും ഒരു ലാപ്ടോപ്പ് 50% വരെ സബ്സിഡിയോടുകൂടി നൽകുന്നു, അങ്ങനെ വരുമ്പോൾ വലിയൊരു നേട്ടമാണ് സാധാരണക്കാരായ ജനങ്ങൾക്ക് ഉണ്ടാക്കുന്നത്. പക്ഷേ ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത് ബി.പി.എൽ വരെയുള്ള ആളുകൾക്ക് മാത്രമാണ് എന്ന് വെച്ചാൽ എസ്.സി/എസ്.ടി വിഭാഗങ്ങൾ, മുൻഗണന റേഷൻകാർഡ് വിഭാഗങ്ങൾ ഇവർക്കൊക്കെയാണ് 50% സബ്സിഡിയോടുകൂടി ലാപ്ടോപ് നൽകുക. ബിപിഎൽ കാർഡുടമകൾക്ക് 25% സബ്സിഡിയിലാണ് ലഭിക്കുക. അപ്പോൾ ഇതിനെ കുറച്ചു വിശദവിവരങ്ങളും, അപ്ലൈ ചെയ്യേണ്ടതും, തുക അടക്കേണ്ട രീതിയുമെല്ലാം വീഡിയോയിലൂടെ നിങ്ങൾക്ക് അറിയാവുന്നതാണ്. തീർച്ചയായും ഇങ്ങനെ എല്ലാവർക്കും സബ്സിഡിയിൽ ലാപ്ടോപ്പ് ലഭിക്കുന്ന

കാര്യം മറ്റുള്ളവരോടും പറയാം.