സാധാ ടിവികളിൽ പെൻഡ്രൈവും മെമ്മറി കാർഡും കണക്ട് ചെയ്യുവാനായി ഇത്രയേ ചെയ്യേണ്ടതുള്ളൂ, കിടു

സാധാ ടിവികളിൽ പെൻഡ്രൈവും മെമ്മറി കാർഡും കണക്ട് ചെയ്യുവാനായി ഇത്രയേ ചെയ്യേണ്ടതുള്ളൂ.

നമ്മൾ മിക്കവരും പെൻഡ്രൈവിലും മെമ്മറി കാർഡിലും എല്ലാം സിനിമകളും വീഡിയോകളും കയറ്റി ലാപ്ടോപ്പിൽ ഒക്കെ കാണുന്ന പതിവുണ്ട് എന്നാൽ പലരും ലാപ്ടോപ്പ് ഇല്ലാത്തതുകൊണ്ട് തന്നെ അവ ഫോണിലും കാണും, പക്ഷേ ഫോണിലെ സ്ക്രീൻ വളരെ ചെറുതായതുകൊണ്ട് തന്നെ വലിയ സ്ക്രീനിൽ കാണാൻ തോന്നുമ്പോൾ ടിവി അല്ലാതെ വേറെ ഒരു ഓപ്ഷൻ അവർക്ക് ഉണ്ടാകില്ല.

ഇപ്പോൾ വരുന്ന എൽഇഡി ടിവികൾ എല്ലാം പെൻഡ്രൈവ് ഒക്കെ കുത്തുവാനുള്ള ഓപ്ഷൻ ഉണ്ടെങ്കിലും മെമ്മറി കാർഡ് ഇട്ടു കൊടുക്കുവാൻ ഉണ്ടോ എന്നുള്ളത് സംശയം ആണ്. എന്നാല് സാധാ ടിവിയിൽ ആണെങ്കിൽ ഇത് രണ്ടും ചെയ്യാൻ പറ്റുകയില്ല. അപ്പൊൾ അവർക്ക് അതിൽ തന്നെ പെൻഡ്രൈവ് അല്ലെങ്കിൽ മെമ്മറി കാർഡ് കണക്ട് ചെയ്തു എല്ലാം കാണാവുന്നതാണ്, ഇതാകുമ്പോൾ കുടുംബത്തിലെ എല്ലാവർക്കും സിനിമ കാണാൻ വീഡിയോ കാണാനും വളരെ എളുപ്പമായിരിക്കും.

ഇനി കൊച്ചുകുട്ടികൾക്ക് ഇഷ്ടത്തിലുള്ള കാർട്ടൂൺ പരിപാടികളൊക്കെ കണ്ടുകൊണ്ട് ഭക്ഷണം കഴിപ്പിക്കുകയും അല്ലെങ്കിൽ അടക്കി ഇരുത്തുക്കുകയും ഒക്കെ ചെയ്യാറുണ്ട്, ഇതെല്ലാം നമുക്ക് പെൻഡ്രൈവിൽ അല്ലെങ്കിൽ മെമ്മറി കാർഡിൽ ആക്കി കൊണ്ട് ടിവിയിൽ കുത്തി കൊടുത്തിട്ടുണ്ടെങ്കിൽ പിന്നെ ഫോൺ ഉപയോഗിച്ച് അവരുടെ കണ്ണ് കേടാവുകയില്ല എന്ന് ആശ്വസിക്കാം.

അപ്പോൾ ഇതു ചെയ്യുവാൻ വളരെ എളുപ്പമാണെന്ന് നിങ്ങൾക്ക് കണ്ടാൽ തന്നെ മനസ്സിലാകും ആയതിനാൽ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് കണ്ടു നോക്കാം.