20 രൂപ കൊണ്ട് രാത്രിയായാൽ ഉടൻ തെളിയുന്ന അതുപോലെ പകൽ ആയാൽ ഓഫ് ആകുന്നതുമായ ലൈറ്റുകൾ

20 രൂപ കൊണ്ട് രാത്രിയായാൽ ഉടൻ തെളിയുന്ന അതുപോലെ പകൽ ആയാൽ ഓഫ് ആകുന്നതും ആയ ലൈറ്റുകൾ ചെയ്തെടുക്കാം.

ഏതൊരു സാധാരണക്കാരനും ചെയ്തെടുക്കാവുന്ന ഓട്ടോമാറ്റിക് ലൈറ്റുകളാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. ഇതുകൊണ്ടു രാത്രി ആയി കഴിഞ്ഞാൽ ആരുടെയും സഹായമില്ലാതെ ഓട്ടോമാറ്റിക്കായി വീടുകളിൽ ബൾബ് തെളിയുന്നതാണ്, ഒപ്പം പകലായി കഴിഞ്ഞാൽ ഇവ ആരുടെയും സഹായമില്ലാതെ അണയുകയും ചെയ്യും.

ഇത്തരമൊരു ഓട്ടോമാറ്റിക് സംവിധാനം പല വലിയ വീടുകളിലും നമ്മൾ കണ്ടിട്ടുണ്ടാകും, എന്നാൽ വെറും 20 രൂപക്ക് അത്തരമൊരു ലൈറ്റ് നമ്മുടെ വീട്ടിലേക്ക് കൊണ്ടു ഇടാം എന്നതാണ് സത്യം, ഇതിലൂടെ നമ്മൾ എവിടെയെങ്കിലും യാത്ര പോവുകയാണെങ്കിൽ രാത്രി ഒക്കെ ആകുമ്പോൾ വീട്ടിൽ ലൈറ്റ് കാണണം എന്ന് നിർബന്ധമുള്ളവർ ഉണ്ടെങ്കിൽ തീർച്ചയായും ഇത്തരമൊരു ലൈറ്റ് ഫിക്സ് ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ രാത്രി ഓൺ ആക്കുകയും അതിനുശേഷം പകൽ ആയിക്കഴിഞ്ഞാൽ താനെ ഓഫ് ആവുകയും ചെയ്യുന്നു.

ഇങ്ങനെ ലൈറ്റ് ഉണ്ടാക്കി ഇട്ട് കഴിഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും ആളുകൾ ഇത് എങ്ങനെ ചെയ്യണം എന്ന് അറിയാനായി നിങ്ങളുടെ അടുത്തേക്ക് തേടിയെത്തും എന്ന് ഉറപ്പ്. അപ്പോൾ ഏവർക്കും ഉപകാരപ്രദമായ റിലേയും, ബാറ്ററിയും ഒന്നും വേണ്ടാത്ത രാത്രി തെളിയുന്ന അതുപോലെ പകൽ ഓഫ് ആക്കുന്ന ഓട്ടോമാറ്റിക് ആയ ലൈറ്റുകൾ എങ്ങനെ നിർമ്മിക്കാം എന്ന് പഠിക്കാം.

Chat conversation end

Leave a Reply

Your email address will not be published. Required fields are marked *