വീട്ടിൽ എളുപ്പം തന്നെ ചെടിച്ചട്ടി ഉണ്ടാക്കുവാൻ ഇത്രയും ചെയ്തിരുന്നാൽ മതിയാകും, ഈസി ആണ്

വീട്ടിൽ എളുപ്പം തന്നെ ചെടിച്ചട്ടി ഉണ്ടാക്കുവാൻ ഇത്രയും ചെയ്തിരുന്നാൽ മതിയാകും.

വീട്ടിൽ പലതരം കൃഷികളും ഒരു പൂന്തോട്ടവും ഒക്കെ ഉണ്ടാകുന്നത് എല്ലാവർക്കും താല്പര്യമാണ്, എന്നാൽ വെറുതെ മണ്ണിൽ നടാതെ അതൊരു ചെടിച്ചട്ടിയിൽ ഇരിക്കുന്നത് കാണാൻ കൂടുതൽ ഭംഗിയായിരിക്കും, പോരാത്തതിന് ടെറസിൽ ഒക്കെ കൃഷി നടത്തുന്നവരും പൂക്കളങ്ങൾ നടുന്നവരും ഒക്കെ ആണെങ്കിൽ തീർച്ചയായും അത്തരം ചെടിച്ചട്ടികൾ അത്യാവശ്യമാണ്, നല്ല ഭംഗിയുള്ള ചെടിച്ചട്ടികൾ പുറത്തു നിന്ന് വാങ്ങാൻ അത്യാവശ്യം നല്ല വില വരും, എന്നാൽ കുറച്ച് അധികം ചെടിച്ചട്ടികൾ നമുക്ക് തന്നെ വീട്ടിൽ തയ്യാറാക്കി വച്ചു കഴിഞ്ഞാൽ ഇത് നല്ലൊരു ബിസിനസ് ആയി വരെ കൊണ്ടു പോകാവുന്നതാണ്, അതായത് നമ്മുടെ ആവശ്യം അനുസരിച്ച് ഉണ്ടാക്കിയതിനു ശേഷം ചെടികൾ നട്ടു കഴിഞ്ഞാൽ ബാക്കിയുണ്ടെങ്കിൽ വിൽക്കുകയും ചെയ്യാം.

അപ്പൊൾ ഇത് എളുപ്പം ഉണ്ടാക്കാവുന്ന മാർഗ്ഗമായതുകൊണ്ട് തന്നെ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ടൊന്നും തോന്നുകയില്ല, ഇതിലൂടെ പണം സമ്പാദിക്കുവാനും, വീട്ടിൽ ഭംഗിയിൽ തന്നെ പച്ചക്കറികളും പൂക്കളും കൊണ്ട് നിറക്കാനും സാധിക്കുന്നതാണ്. ആയതിനാൽ അത്തരം ഭംഗികൾ ആസ്വദ്ധിക്കുന്നവർ ആണ് നിങൾ എങ്കിൽ എങ്ങനെയാണ് ഈ ചെടിച്ചട്ടി ഉണ്ടാക്കുന്നതെന്ന് അറിഞ്ഞിരിക്കുന്നത് വളരെ നന്നായിരിക്കും. എപ്പോൾ ഈ രീതി പരീക്ഷിച്ചു കൊണ്ട് നിങ്ങളുടെ വീടുകളിൽ ഭംഗിയുള്ള ചെടിച്ചട്ടികൾ നിർമിക്കുവാൻ സാധിക്കട്ടെ പഎന്ന് ആശംസിക്കുന്നു.

വീടിന് പുറത്ത് മാത്രമല്ല ഉള്ളിലും, ടെറസിനു മുകളിൽ ഒക്കെ ഇങ്ങനെ ചട്ടികൾ ഉണ്ടാക്കി വയ്ക്കുന്നതും, തൂക്കിയിടുന്നതും നല്ല ഭംഗി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *