ചുമ്മാ കളിക്കോപ്പല്ല എല്ലാ കളികളും ഇവൻ ശരിയാക്കി തരും, പൂർണ്ണ വിശ്വാസത്തോടെ വാങ്ങി കൊടുക്കാം

കുട്ടികൾ ഒരു മൊബൈൽ ഫോൺ വേണമെന്ന് വാശി പിടിക്കുമ്പോൾ അവർക്ക് സുരക്ഷിതമായ രീതിയിൽ മാതാപിതാക്കൾക്ക് പൂർണ്ണ വിശ്വാസത്തോടെ വാങ്ങി കൊടുക്കാവുന്ന ഇന്ത്യയിൽ തന്നെ ആദ്യമായി ഇറങ്ങുന്ന ഈ മൊബൈൽ ഫോൺ പരിചയപ്പെടാം.

സാധാരണ ഏതെങ്കിലും പരീക്ഷയിൽ വിജയിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ കൂടുതൽ കുട്ടികളും മാതാപിതാക്കളോട് ആദ്യം ആവശ്യപ്പെടുന്നത് മൊബൈൽഫോൺ ആയിരിക്കും, അതല്ലാതെയും കുട്ടികൾക്ക് ചെറിയ പ്രായത്തിൽ ഫോൺ വാങ്ങി കൊടുക്കേണ്ട അവസ്ഥ നമ്മൾ പലർക്കും വരാറുണ്ട്, എന്നാൽ ഇവ ലഭിച്ചു കഴിഞ്ഞാൽ കുട്ടികൾ പഠിക്കില്ല എന്നുള്ളതു കൊണ്ടും മറ്റു ചതിക്കുഴികളിൽ പെട്ട് പോകുമെന്ന് കരുതി കൊണ്ടും പല മാതാപിതാക്കളും ഫോൺ വാങ്ങി കൊടുക്കുവാൻ പേടിയായിരിക്കും, എന്നാലും എല്ലാ സ്മാർട്ട് ഫോണുകളിലും വഴിതെറ്റി പോകാനുള്ള എല്ലാവിധ സാങ്കേതികവിദ്യകളും ഉണ്ട് അതുകൊണ്ട് കുട്ടികളുടെ കയ്യിൽ അത്തരം സ്മാർട്ട് ഫോണുകൾ ഏൽപ്പിക്കുന്നത് സുരക്ഷിതമായിരിക്കുമോ എന്ന് ഒന്ന് നമ്മൾ ചിന്തിക്കേണ്ടതുണ്ട്.

എല്ലാ മാതാപിതാക്കളും അവരുടെ കുട്ടികൾക്ക് നല്ലത് തന്നെ നൽകുവാൻ ആഗ്രഹിക്കുന്നവരാണ്, അപ്പോൾ അവർക്ക് ഏറെ ആശ്വാസകരമെന്ന രീതിയിൽ വാങ്ങിക്കൊടുക്കാവുന്ന ഒരു മൊബൈൽഫോൺ ഇറങ്ങിയിരിക്കുകയാണ്, ഇന്ത്യയിൽ ഇത് ആദ്യമായിട്ടാണ് ഇത്തരം കുട്ടികൾക്ക് വേണ്ടിയുള്ള മൊബൈൽ ഫോൺ ഇറങ്ങുന്നത്. ഇത് കണ്ടാൽ ഒരു കളിക്കോപ്പ് പോലെയൊക്കെ തോന്നുമെങ്കിലും ഒരുപാട് സംവിധാനങ്ങൾ ഇവക്ക് ഉണ്ട്.

അപ്പോൾ നമ്മുടെ കുഞ്ഞു മക്കൾക്ക് വിശ്വസനീയമായി വാങ്ങിക്കൊടുക്കാവുന്ന ഈ ഫോണിൻറെ സംവിധാനങ്ങൾ എന്തെല്ലാമാണെന്ന് നമുക്കൊന്ന് അറിയാം.

Leave a Reply

Your email address will not be published. Required fields are marked *