തത്തകുട്ടിയുടെ പോലെയുള്ള സംസാരവും അതിലും ക്യൂട്ട് ആയിട്ടുള്ള ഭാവാഭിനയങ്ങളും, എന്താ രസം

തത്തകുട്ടിയുടെ പോലെയുള്ള സംസാരവും അതിലും ക്യൂട്ട് ആയിട്ടുള്ള ഭാവാഭിനയങ്ങളും ഇന്ന് പ്രേക്ഷക മനസ്സുകൾ കീഴടക്കുകയാണ്.

ഒരു സമയം സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ സായി ശ്വേത ടീച്ചറുടെ മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ പറഞ്ഞുകൊണ്ടാണ് കൃഷ്ണവേണി മോൾ നമ്മുടെ മുൻപിലേക്ക് എത്തുന്നത്, എന്ന് നമുക്ക് ഒരുപാട് ഇഷ്ടമായ അ വീഡിയോയിൽ ടീച്ചർ കഥ പറഞ്ഞു കൊടുത്ത അതേ രീതിയിൽ തന്നെയാണ് ഇപ്പോൾ വേണിമോൾ തത്ത കുട്ടിയുടെ ഭാഷയിൽ നമുക്ക് കഥ പറഞ്ഞു തരുന്നത്, അതുകൊണ്ടുതന്നെ ഒരു ടീച്ചറുടെ ഗമയും ഗൗരവം ഒക്കെ നമുക്ക് വീഡിയോയിൽ കാണാം.

വളരെയധികം ഓമനത്തം തോന്നുന്ന സംസാരം ഉള്ള ഈ മോളുടെ വീഡിയോ അതുകൊണ്ടുതന്നെ ഇന്ന് സോഷ്യൽ ലോകത്തിന് ഏറെ പ്രിയപ്പെട്ടതാണ്. ഇത്രയും കൊച്ചുകുഞ്ഞ് എങ്ങനെ ഇത്ര വലിയ കഥ മുഴുവൻ കാണാതെ പഠിച്ചു പറഞ്ഞു എന്നത് ആളുകൾക്ക് ഏറെ അത്ഭുതം ഉള്ള കാര്യമാണ്, ആയതിനാൽ മോൾക്ക് ഇന്ന് ആരാധകർ ഏറെയാണ്.

അപ്പൊൾ ഈ കുഞ്ഞു ടീച്ചറുടെ മനോഹരമായ കഥ നമുക്കൊന്ന് കേട്ട് നോക്കാം, തീർച്ചയായും ഇഷ്ടപെടാതിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *