വീട്ടിൽ കേടായ എൽഇഡി ബൾബുകൾ ഉണ്ടെങ്കിൽ അതുവെച്ച് നമുക്ക് പലതരം കളറിൽ ഉള്ള ലൈറ്റുകൾ ഉണ്ടാക്കാം

വീട്ടിൽ കേടായ എൽഇഡി ബൾബുകൾ ഉണ്ടെങ്കിൽ അതുവെച്ച് നമുക്ക് പലതരം കളറിൽ ഉള്ള ലൈറ്റുകൾ ഉണ്ടാക്കാം.

സാധാരണ എന്തെങ്കിലും വിശേശങ്ങൾക്ക്‌ ഒക്കെ നമ്മൾ മാലബൾബ് ഇടാറുണ്ട്, അതുപോലെ തന്നെ പലതരം ലൈറ്റുകൾ കത്തിച്ച് നമ്മുടെ ചുമരിലും മറ്റും അലങ്കരിക്കാറുണ്ട്, ഇനി അതും അല്ലെങ്കിൽ രാത്രി കിടക്കുമ്പോൾ പച്ച മഞ്ഞ നീല അങ്ങനെ പല തരം കളറുകൾ റൂമിൽ കത്തിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ അത് ഇനി പുറത്ത് നിന്ന് വാങ്ങേണ്ട യാതൊരു ആവശ്യവും ഇല്ല, പകരം കേടായ എൽഇഡി ബൾബുകൾ ഉണ്ടെങ്കിൽ പലതരം വർണ്ണങ്ങളിൽ നമുക്ക് ഇവ മാറ്റിയെടുക്കാവുന്നതാണ്.

എന്തായാലും നമ്മൾ പലരുടെയും വീടുകളിൽ ഒന്നിലധികം കേടായ എൽഇഡി ബൾബുകൾ ഉണ്ടായിരിക്കും, ഇനി നമ്മുടെ വീടുകളിൽ ഇല്ലെങ്കിൽ പോലും തൊട്ടടുത്ത വീടുകളിൽ അന്വേഷിച്ചാൽ ധാരാളം തന്നെ ഇവ കിട്ടുന്നതാണ്, കേടായ ബൾബുകൾ എടുക്കുന്നതിന് കാരണം എന്താണെന്ന് വച്ചാല് നമ്മൾ അതിന്റെ കേസ് മാത്രം എടുത്താണ് പലതരം കളറുകൾ കൊടുക്കുന്നത്, പിന്നെ ഇത് നിർമിക്കാൻ ഒരു ഗ്ലൂ സ്റ്റിക്ക് കൂടിയേ ആവശ്യം ഉള്ളൂ.

അപ്പൊൾ അലങ്കരിക്കാനും, രാത്രി കിടക്കുമ്പോൾ ഓരോ കളർ ലൈറ്റ് റൂമിൽ കാണാൻ തന്നെ നല്ല ഭംഗിയായിരിക്കും, അപ്പൊൾ ഇൗ വർണ്ണ വിസ്മയങ്ങൾ തീർക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് അറിയാം.

Leave a Reply

Your email address will not be published. Required fields are marked *