എൽഇഡി ബൾബുകൾ മാത്രമല്ല ഇനി സി.എഫ്‌.എല്‍‌ ബൾബുകളും നമുക്ക് വീട്ടിൽ തന്നെ റിപ്പയർ ചെയ്യാം

എൽഇഡി ബൾബുകൾ മാത്രമല്ല ഇനി സി.എഫ്‌.എല്‍‌ ബൾബുകളും നമുക്ക് വീട്ടിൽ തന്നെ സ്വന്തമായി റിപ്പയർ ചെയ്ത് എടുക്കാം.

നമ്മുടെ വീടുകളിൽ കേടായി ഇരിക്കുന്ന എൽഇഡി ബൾബുകൾ റിപ്പയർ ചെയ്യുന്നത് എങ്ങനെയാണെന്ന് മുൻപ് തന്നെ മറ്റൊരു പോസ്റ്റിലൂടെ കാണിച്ചിരുന്നു, അത് എല്ലാവർക്കും ഉപകാരപ്രദമായി എന്ന് കരുതുന്നു. ഇപ്പോൾ നമുക്ക് വീടുകളിലെയും മറ്റും കേടായി കിടക്കുന്ന സി.എഫ്.എൽ ബൾബുകൾ എങ്ങനെ നന്നാക്കാം എന്നാണ് പറഞ്ഞു തരുന്നത്.

മിക്ക വീടുകളിലും മിനിമം ഒരു സി.എഫ്.എൽ ബൾബ് എങ്കിലും ഉണ്ടാകും, ഇവ നമ്മൾ റൂമിലും മറ്റു സ്ഥലങ്ങളിലും എല്ലാം ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്, പിന്നെ എൽഇഡി ബൾബിനെക്കാളും വില കൂടുതൽ ആണെങ്കിലും അതിലും നല്ല രീതിയിൽ വെളിച്ചവും ഒപ്പം കുറച്ചധികം നാളും ഇവ നിൽക്കും എന്നതിൽ തർക്കമില്ല. പക്ഷേ ഇനി കുറച്ചു നാൾ കഴിഞ്ഞായാലും പെട്ടെന്ന് തന്നെ ആയാലും ഇൗ ബൾബുകൾ കേടായാലും പ്രശ്നമൊന്നുമില്ല, കാരണം എന്താണെന്ന് വെച്ചാൽ ഇവ നമുക്ക് സ്വന്തമായി നന്നാക്കാനുള്ള വിദ്യയാണ് കാണിച്ചുതരുന്നത്.

ഇതിലൂടെ വീട്ടിൽ സി.എഫ്.എൽ ബൾബുകൾ കേടയാൽ പിന്നീട് ഉപയോഗമില്ലാത്ത അവയെല്ലാം വീണ്ടും നമുക്ക് പുനരുപയോഗിക്കാവുന്നതാണ്. അപ്പോൾ ഇനി ആരും കേടായ സി.എഫ്‌.എൽ ബൾബുകൾ ആക്രിക്കും മറ്റും കൊടുക്കേണ്ട ആവശ്യമില്ല, ഇത്തരത്തിൽ ചെയ്താൽ മതിയാകും.

അപ്പൊൾ എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് വ്യക്തമായി നിങ്ങൾക്ക് കണ്ടറിയാം..

Leave a Reply

Your email address will not be published. Required fields are marked *