എസി ഡിസി പ്രവർത്തിക്കുന്ന ഇൻവർട്ടർ ബൾബുകൾ കേടായി കഴിഞ്ഞാൽ നമുക്ക് ഈ രീതിയിൽ ശരിയാക്കാം

എസി ഡിസി പ്രവർത്തിക്കുന്ന ഇൻവർട്ടർ ബൾബുകൾ കേടായി കഴിഞ്ഞാൽ നമുക്ക് ഇൗ രീതിയിൽ എളുപ്പം ശരിയാക്കി എടുക്കാം.

പല വീടുകളിലും എസി, ഡിസി വാങ്ങി ഉപയോഗിക്കാറുണ്ട്, അതായത് കറണ്ട് ഉള്ള സമയത്ത് ഇലക്ട്രിസിറ്റിയിലും കരണ്ട് പോയ സമയത്ത് അതിനുള്ളിലെ ബാറ്ററിയിലും ഇത്തരം ബൾബുകൾ വർക്ക് ചെയ്യുന്നതാണ്, അതുകൊണ്ട് തന്നെ ഇതിനെ ഇൻവെർട്ടർ ബൾബ് എന്നുകൂടി വിളിക്കുന്നുണ്ട്. ഇത്തരം ബൾബുകൾ സാധാരണ ഇൻവെർട്ടർ മറ്റും ഇല്ലാത്ത വീടുകളിൽ വയ്ക്കുന്നത് വളരെ ഉപകാരം ആണ്, കാരണം കറണ്ട് പോയാൽ മറ്റൊരു എമർജൻസിയുടെ മെഴുകുതിരിയുടെ ഒന്നും ആവശ്യമില്ലാതെ ഇത് തനിയെ ബാറ്ററിയിൽ കത്തി നിൽക്കുന്നതാണ്.

എന്നാല് നമ്മൾ ഒരുപാട് പ്രതീക്ഷകളോടെ വാങ്ങുന്ന ഇത്തരം ബൾബുകൾ കേടായി കഴിഞ്ഞാൽ അത് നന്നാക്കാൻ അറിയാത്തവർക്ക് വളരെയധികം ഇൗ വീഡിയോ ഉപകാരപ്പെടും എന്ന് കരുതുന്നു, ഇങ്ങനെ കേടായ ബൾബുകൾ ഉണ്ടെങ്കിൽ നമുക്ക് പുതിയത് വാങ്ങാതെ ഇവ ശരിയാക്കി വീണ്ടും പുനർ ഉപയോഗിക്കാം, ഇനി ഈ ബൾബ് കേടായത് കൊണ്ട് പുതിയത് ഒരെണ്ണം വാങ്ങിച്ചു എങ്കിൽ നമുക്ക് പഴയ ആ ബൾബ് നന്നാക്കി കൊണ്ട് മറ്റു സ്ഥലങ്ങളിൽ ഇടുകയും ചെയ്യാം.

അപ്പോൾ എങ്ങനെ നോക്കിയാലും ഉപകാരപ്രദമാകുന്ന ഈ വീഡിയോ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *