അടുക്കളയിലെ സ്റ്റൗ പുതുപുത്തൻ പോലെ മിനുക്കി എടുക്കുവാനായി ഈ ഒരു പുതുപുത്തൻ ലായിനി മതി

അടുക്കളയിലെ സ്റ്റൗ പുതുപുത്തൻ പോലെ മിനുക്കി എടുക്കുവാനായി ഇൗ ഒരു പുതുപുത്തൻ ലായിനി മതിയാകും, കുറച്ചധികം ഉണ്ടാക്കി സൂക്ഷിച്ചു വെക്കുകയും ചെയ്യാം.

പലർക്കും ഇക്കാര്യം അറിയുകയില്ല. ദിവസേന അടുക്കളയിൽ പാചകം ചെയ്യുന്നവർ നല്ല രീതിയിൽ അവരുടെ സമയം പാഴാക്കുന്നത് തന്നെ സ്റ്റൗ വൃത്തിയാക്കാനാകും. ഭക്ഷണം പാചകം ചെയ്തതിൻറെ അവശിഷ്ടങ്ങളും മറ്റും ഇതിന്മേൽ പറ്റിപ്പിടിച്ച് കറയായി, അഴുക്കായി എല്ലാം കിടക്കുന്നത് ഒരു അഭംഗി തന്നെയാണ്. അപ്പോൾ ഇത് നല്ല രീതിയിൽ സമയമെടുത്ത് വൃത്തിയാക്കേണ്ടത് ആയി വരുന്നു. എന്നാൽ അതിന്റെ ഒന്നും ആവശ്യമില്ലാതെ വെറും 3 സാധനങ്ങൾ വച്ചു പുതിയത് പോലെ സ്റ്റൗ മിനുക്കി എടുക്കുന്ന രീതിയാണ് കാണിക്കുന്നത്. ഇതിനായി സാധാ വെള്ളവും, അല്പം വിനാഗിരിയും, പ്രില്ലിന്റെ പുളിയുടെ ഫ്ലേവറിൽ ഉള്ള ഡിഷ് വാഷ് ആണ് ആവശ്യം, അപ്പോൾ എങ്ങനെയാണ് ചെയ്തെടുക്കുന്നത് എന്ന് നിങ്ങൾക്ക് കാണാം, കുറച്ച് അധികം ഉണ്ടാക്കി വക്കുക ആണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാൻ സാധിക്കുന്നു. അപ്പൊൾ വിശദമായി കണ്ട് നല്ലതാണെന്ന് തോന്നുകയാണെങ്കിൽ.

മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാം.