വീട്ടിലുള്ള വസ്തുക്കളാൽ ചെടികളുടെ വേര് എളുപ്പം പിടിക്കുവാനുള്ള റൂട്ടിങ് ഹോർമോൺ ഉണ്ടാക്കാം

വീട്ടിലുള്ള വസ്തുക്കളാൽ ചെടികളുടെ വേര് എളുപ്പം പിടിക്കുവാനുള്ള റൂട്ടിങ് ഹോർമോൺ നമുക്ക് ഉണ്ടാക്കാം, ഇതുവഴി ഇഷ്ടമുള്ള ചെടികളെല്ലാം നിറയെ വളർത്താം.

വീട്ടിൽ ചെടികളും പൂക്കളും ഒക്കെ നട്ടുവളർത്താൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട് എന്നാൽ ഇവ ചിലത് തൈകളും, ചിലത് കമ്പുകളും ആയിട്ടാണ് നട്ടുപിടിപ്പിക്കാൻ പറ്റുക, പക്ഷേ ഇങ്ങനെ പിടിപ്പിക്കുമ്പോൾ വേര് കിളിർക്കാത്തത് പലരുടെയും പ്രശ്നമാണ്. അങ്ങനെ വരുമ്പോൾ തീർച്ചയായും റൂട്ടിംഗ് ഹോർമോൺ കൊടുക്കേണ്ട ആവശ്യകതയുണ്ട്. എന്നാൽ പുറത്തു നിന്ന് വാങ്ങുന്ന ഹോർമോണുകൾ വളരെയധികം ഹാനികരം ആയിരിക്കും, സാധാരണ പൊടി പോലെയായിരിക്കും മാർക്കറ്റിൽ നിന്ന് ഇവ ലഭ്യമാവുക, എന്നാൽ അതിൽ 10 ശതമാനം മാത്രമേ ഹോർമോണുകൾ ഉണ്ടാവുകയുള്ളൂ, അത് ഉപയോഗിക്കാത്തതാണ് നല്ലത്. എന്നാല് വേര് മുക്കി വെച്ചിട്ടുണ്ടെങ്കിൽ പെട്ടെന്ന് കിളിർക്കുന്ന രീതിയിലുള്ള ഹോർമോൺ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ വച്ച് തന്നെ തയ്യാറാക്കാൻ സാധിക്കുന്നു. കറ്റാർവാഴയും തേനും മറ്റുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈയൊരു റൂട്ടിംഗ് ഹോർമോൺ കൊടുത്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ നിഷ്പ്രയാസം വേര് കിളിർത്തു ചെടികൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത് എങ്ങനെ ഉണ്ടാക്കണമെന്നും എങ്ങനെ ഉപയോഗിക്കണമെന്നും എല്ലാം വിശദമായി വീഡിയോ പറഞ്ഞുതരുന്നു സഹായകരമാണെന്ന് തോന്നുകയാണെങ്കിൽ ചെടികൾ ഇഷ്ടപ്പെടുന്ന.

മറ്റുള്ളവർക്കും നിർദ്ദേശിക്കാം.