ഐമോദകം (അജ്‌വെയിൻ) കുറച്ച് വീട്ടിൽ വാങ്ങി വയ്ക്കുകയാണെങ്കിൽ അതിൻറെ എല്ലാവിധ ഗുണങ്ങളും ഇതാ

ഐമോദകം (അജ്‌വെയിൻ) കുറച്ച് വീട്ടിൽ വാങ്ങി വയ്ക്കുകയാണെങ്കിൽ അതിൻറെ എല്ലാവിധ ഗുണങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതാണ്.

നല്ല അടിപൊളി മണം കാരണവും, അതിന്റെ രുചി കാരണവും എല്ലാം ഐമോദകം പല വിഭവങ്ങളിലും ഉപയോഗിക്കാറുണ്ട്, ഇവ കാരണം മാത്രമല്ല ഇത് കഴിക്കുന്നത് വളരെ നല്ലതാണ്, അതുപോലെ തന്നെ ഇവ ഇട്ട് വെള്ളം കുടിക്കുന്നവരും കുറവൊന്നുമില്ല. സാധാ കറികളിലും പലഹരത്തിലും ചേർത്ത് കഴിക്കുന്നതിലും പണ്ടുകാലത്ത് ഔഷധങ്ങളിലും ഐമോദകം ചേർക്കാറുണ്ട്, ഇവക്ക് ഒരുപാട് ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ അത് എന്തെല്ലാമാണെന്ന് അറിഞ്ഞു ഐമോദകം ഉപയോഗിച്ച് പരിഹരിക്കാൻ ആകുന്ന നമുക്ക് ഉണ്ടാകുന്ന പലതരം അസ്വസ്ഥതകൾ മാറ്റിയെടുക്കാം.

വയറു നിറയെ ഭക്ഷണം കഴിച്ച് ഐമോദകം വെള്ളം കുടിച്ചിട്ട് ഉണ്ടെങ്കിൽ വയറു നിറയുമ്പോൾ ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ട് മാറി കിട്ടും, അതുകൊണ്ട് തന്നെ പല ഹോട്ടലുകളിലും ഇവ കസ്റ്റമേഴ്സിന് എടുത്തു കഴിക്കാൻ പാകത്തിന് വച്ചിട്ടുണ്ടാകും, അങ്ങനെ ഒന്നും രണ്ടും ഒന്നുമല്ല നമ്മൾ അറിയാത്ത ഒരുപാട് ഗുണങ്ങളാണ് ഐമോദകത്തിന് ഉള്ളത്.

മാർക്കറ്റിൽ ഒക്കെ എളുപ്പം വാങ്ങാൻ കിട്ടുന്ന ഇവ ഒരു 50 ഗ്രാം ഒക്കെ വീടുകളിൽ വാങ്ങിവച്ചിരുന്നാൽ പലതരം അവസ്ഥകളിലും ഇവ നമുക്ക് ഇഷ്ടാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്, ഒപ്പം വിഭവങ്ങളിലും ചേർക്കാം. ഇത് ഇന്നും ഇന്നലെയും കണ്ടുപിടിച്ചത് അല്ല ഒരുപാട് കാലങ്ങൾക്കു മുൻപ് തന്നെ പണ്ടത്തെ ശ്രേഷ്ഠതുല്യരായ ആളുകളും എല്ലാം ഐമോദകത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് വർണിച്ചിട്ടുണ്ട്.

അതിനാൽ തന്നെ ഇവ നുണയാണെന്ന് സംശയിക്കേണ്ടതില്ല, ഇന്നും ആയുർവേദ വിദഗ്ധരുടെ അടുത്തുപോയി കഴിഞ്ഞിട്ടുണ്ടെങ്കിൽ പല പ്രശ്നങ്ങൾക്കും കൂടുതൽ പേരും ഐമോദകം നിർദ്ദേശിക്കുകയും അതിന്റെ നല്ല വശങ്ങൾ പറഞ്ഞു തരുന്നതുമായിരിക്കും, ആയതിനാൽ തന്നെ ഐമോദകം അല്പം വീട്ടിൽ വാങ്ങിവച്ചിരുന്നാൽ ആരും തന്നെ അതോർത്ത് വിഷമിക്കേണ്ടി വരില്ല.

അപ്പോൾ എന്തെല്ലാം ആണ് ഇതിൻറെ ഗുണങ്ങൾ എന്ന് നമുക്ക് കണ്ടറിയാം.

Leave a Reply

Your email address will not be published. Required fields are marked *