വാക്സിൻ എടുക്കാൻ പോകുന്നതിനു മുൻപും ശേഷവും ശ്രദ്ധിക്കേണ്ടതായ മൂന്നു കാര്യങ്ങൾ ഇതൊക്കെയാണ്

വാക്സിൻ എടുക്കാൻ പോകുന്നതിനു മുൻപും ശേഷവും ശ്രദ്ധിക്കേണ്ടതായ മൂന്നു കാര്യങ്ങൾ ഇതൊക്കെയാണ്, ഇനി എടുക്കാൻ പോകുന്നവർക്ക് ഇത് നല്ലൊരു അറിവാകും എന്ന് പ്രതീക്ഷിക്കുന്നു.

ഏകദേശം ഒരു വർഷത്തിലധികമായി നമ്മുടെ ലോകത്തെ മുഴുവൻ മഹാമാരി പിടിച്ചുകുലുക്കിയിരിക്കുകയാണ്, ആയതിനാൽ എത്രയും പെട്ടെന്ന് ഇതിനുള്ള പരിഹാരം കാണാൻ ഉള്ള പരിശ്രമത്തിൽ ആയിരുന്നു അധികൃതർ, തുടർന്നു ഇതിനുള്ള വാക്സിൻ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വാക്സിൻ എടുത്താൽ പോലും പലർക്കും പോസിറ്റീവ് ആകുന്നതും ഭീതിയുണർത്തുന്ന കാര്യം തന്നെയാണ്. അപ്പോൾ നിലവിൽ 45 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്ക് എല്ലാം വാക്സിൻ ലഭിക്കുന്നുണ്ട്, അതിനുവേണ്ടി പലയിടങ്ങളിലും അടിയാണ്. എന്നാൽ ഇനി 18 വയസ്സിനു മുകളിലുള്ള ആളുകൾക്കും വാക്സിൻ ലഭ്യമായിത്തുടങ്ങും അന്നേരം ഏവർക്കും ഉപകാരപ്രദമാകുന്ന മൂന്ന് കാര്യങ്ങളാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. ഇവ എടുക്കുന്നതിനു മുമ്പും അതിനു ശേഷവും ശ്രദ്ധിക്കേണ്ടതാണ്. ഒരു പക്ഷേ ഇവയൊന്നും ശ്രദ്ധിക്കാത്തതിനാൽ ആയിരിക്കാം ഇവയുടെ ഫലം നഷ്ടപ്പെട്ടു പോകുന്നത്. ആയതിനാൽ എല്ലാം വിശദമായി അറിഞ്ഞു നല്ല അറിവാനെന്ന് തോന്നുന്നു എങ്കിൽ.

മറ്റുള്ളവർക്ക് കൂടി നിർദ്ദേശിക്കാം.