നിങ്ങളുടെ പേരിൽ എത്ര ഫോൺ നമ്പറുകൾ ഉണ്ട് എന്ന് ഇതിലൂടെ മനസ്സിലാക്കാം, വിശദമായി അറിയാം

നിങ്ങളുടെ പേരിൽ എത്ര ഫോൺ നമ്പറുകൾ ഉണ്ട് എന്ന് ഇതിലൂടെ മനസ്സിലാക്കാം, എങ്ങനെയെന്ന് വിശദമായി അറിയാവുന്നതാണ്. ഇപ്പൊൾ മൊബൈൽ ഫോണുകളുടെ കാലമാണ്.

കൊച്ചു കുട്ടികളുടെ കയ്യിൽ തന്നെ ഇപ്പൊൾ ഫോൺ കാണാൻ സാധിക്കുന്നു. എന്നാല് 18 വയസിനു ശേഷം മാത്രമാണ് സ്വന്തം പേരിൽ നമ്പർ എടുക്കാൻ പറ്റുകയുള്ളൂ. ഒരാളുടെ പേരിൽ ഒമ്പത്തിലധികം സിമ്മുകൾ ഉണ്ടാകുന്നത് അനുവദനീയമല്ല എന്ന് നേരത്തെ തന്നെ സർക്കാർ പറഞ്ഞിട്ടുണ്ട്, എന്നാൽ പലപ്പോഴായി നമ്മൾ പല ഫോൺ നമ്പറുകളും എടുടത് പിന്നീട് ആ സിം കളയുകയും നഷ്ടപ്പെട്ടു പോവുകയോ അങ്ങനെയൊക്കെ ചെയ്തത് നമ്മുടെ പേരിൽ എത്ര ഫോൺനമ്പറുകൾ ഉണ്ട് എന്ന് പോലും ധാരണയില്ലാത്ത ഒരുപാട് ആളുകൾ ഉണ്ടായിരിക്കും, അവർക്കെല്ലാം ഏറെ ഉപകാരപ്രദം എന്ന രീതിയിലാണ് ഈ വീഡിയോ തന്നിരിക്കുന്നത്. എന്ന് വച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ പേരിൽ എത്രയൊക്കെ ഫോൺ നമ്പറുകൾ ഉണ്ടോ അതെല്ലാം ഈയൊരു രീതിയിൽ കാണാൻ സാധിക്കുന്നതാണ്. അപ്പോൾ പലർക്കും ഒന്നിലധികം ഫോൺ നമ്പർ ഉള്ളതിനാൽ ഈ ഒരു അറിവ് ചിലപ്പോഴൊക്കെ ഉപകാരപ്രദമായി എന്ന് വരാം. സഹായകരമാണെന്ന് തോന്നുകയാണെങ്കിൽ.

മറ്റുള്ളവർക്ക് കൂടി പങ്കു വയ്ക്കാം.