കന്നിമൂലയിൽ യാതൊരു കാരണവശാലും ഈ പത്ത് സാധനങ്ങൾ ഉണ്ടാകാൻ പാടുള്ളതല്ല, ഉടൻ ഇക്കാര്യം അറിയുക

കന്നിമൂലയിൽ യാതൊരു കാരണവശാലും ഈ പത്ത് സാധനങ്ങൾ ഉണ്ടാകാൻ പാടുള്ളതല്ല, അത് വലിയ രീതിയിൽ ദോഷകരമായി വന്നു ഭവിക്കും എന്നാണ് പറയുന്നത്.

ഒരു വീടിൻറെ കന്നിമൂല എന്നുപറയുമ്പോൾ അതിനു പ്രധാന സ്ഥാനം നൽകിയിട്ടുള്ളതാണ് എന്ന് നമുക്കറിയാം. വാസ്തുപരമായി എല്ലാം ഒരു വീടുപണിയുമ്പോൾ അതിന്റെ പ്ലാൻ ആയി ജ്യോതിഷന്റെ അടുത്തേക്ക് പോയാൽ കന്നിമൂലയും മറ്റും പ്രത്യേകം നോക്കുന്നതാണ്, അവിടെ ജ്യോതിഷപരമായി എന്തൊക്കെ വെക്കാൻ പാടില്ല എന്ന് നമ്മളോട് പറഞ്ഞു തരുകയും ചെയ്യും, അതനുസരിച്ച് നമ്മൾ പ്ലാൻ മാറ്റുകയാണ് പതിവ്. ഒരു വീടിൻറെ തെക്ക്-പടിഞ്ഞാറ് ഭാഗമായിട്ടാണ് കന്നിമൂല കണക്കാക്കുന്നത്. അപ്പോൾ അവിടെ ബാത്റൂമും പോലെ ഉള്ള കാര്യങ്ങൾ ഒന്നും പാടില്ല എന്ന് അറിയാവുന്നതാണ്. എന്നാൽ അവിടെ പ്രധാനമായും പാടില്ലാത്ത പത്ത് കാര്യങ്ങൾ ആണ് ഇന്ന് വീഡിയോയിൽ പറഞ്ഞുതരുന്നത്, ഇതൊന്നും കന്നിമൂലയിൽ യാതൊരു കാരണവശാലും കാണാൻ പാടുള്ളതല്ല എന്നു പറയുന്നു, അപ്പോൾ അത് എന്തെല്ലാമാണെന്ന് വിശദമായി അറിയാം, മാറ്റാൻ പറ്റുന്നതാണെങ്കിൽ മാറ്റുകയും ചെയ്യാം. ഇതിലൂടെ വീടിന് ഗുണങ്ങൾ വരുന്നുണ്ടെങ്കിൽ തീർച്ചയായും.

മറ്റുള്ളവർക്കുകൂടി പറഞ്ഞു കൊടുക്കാം.