ഗ്യാസ് ലീക്ക് ആകുന്ന മണം അനുഭവപ്പെടാറുണ്ടോ? ഇനി സ്റ്റൗവ്വിനെയോ സിലിണ്ടർനെയോ പഴിക്കണ്ട

ഗ്യാസ് ലീക്ക് ആകുന്ന മണം അനുഭവപ്പെടാറുണ്ടോ? ഇതിനായി സ്റ്റൗവ്വിനെയോ സിലിണ്ടർനെയോ പഴിക്കണ്ട, വില്ലൻ മറ്റൊന്നാണ്, ഇതറിഞ്ഞ് പ്രശ്നങ്ങൾ ഒഴിവാക്കുക.

ഒരു വീട്ടമ്മയുടെ അനുഭവത്തിൽ നിന്ന് ആണ് ഈ ഒരു വീഡിയോ ചെയ്തിരിക്കുന്നത്. അതായത് നമ്മൾ വീടുകളിൽ വിറകടുപ്പ് പണ്ടുകാലത്ത് ഉപയോഗിക്കും എങ്കിലും ഇപ്പോൾ ഏറെപേരും ഗ്യാസ് സിലിണ്ടർ വച്ചുതന്നെയാണ് പാചകം ചെയ്യുന്നത്. എന്നാൽ പലയിടങ്ങളിലും ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അതും ഒക്കെ ആയിട്ടുള്ള സംഭവം നമുക്കറിയാം, അത്രയും അപകടകാരിയായ ഇവയെ അലസമായി ഇട്ടിരിക്കുവാൻ പാടുകയില്ല, അതിന് നല്ല രീതിയിൽ തന്നെ ശ്രദ്ധകേന്ദ്രീകരിക്കുക തന്നെ വേണം. പലപ്പോഴും നമ്മൾ പാചകം ചെയ്യുമ്പോൾ ഒക്കെ യാതൊരു കാരണവുമില്ലാതെ ഗ്യാസ് ലീക്ക് ആകുന്ന മണം അനുഭവപ്പെടും ഇങ്ങനെ വരുമ്പോൾ പലപ്പോഴും സിലിണ്ടറിന്യോ അല്ലെങ്കിൽ സ്റ്റവ്വിന്റെ ഒക്കെ കേട് കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് കരുതുന്നു, എങ്കിലും ചിലപ്പോൾ അതായിരിക്കില്ല കാരണം, പകരം അതിൻറെ ട്യൂബ് ആയിരിയ്ക്കും വില്ലൻ, ആയതിനാൽ അഞ്ചുവർഷം ഗ്യാരണ്ടിയുള്ള ട്യൂബ് മൂന്നുവർഷം ആകുമ്പോൾ എങ്കിലും മിനിമം മാറ്റണം അത് വലിയ അപകടങ്ങൾ ഒഴിവാക്കുന്നതാണ്. എല്ലാം വിശദമായി വീഡിയോയിലൂടെ അറിയാം.

മറ്റുള്ളവർക്കുകൂടി പങ്കു വെക്കണം .