വെറും 30 രൂപ ചിലവാക്കിയാൽ 6 ലിറ്ററോളം ഫിനോയിൽ വീട്ടിൽ സ്വന്തമായി ഉണ്ടാക്കി എടുക്കാം, അറിയുക

വെറും 30 രൂപ ചിലവാക്കിയാൽ 6 ലിറ്ററോളം ഫിനോയിൽ വീട്ടിൽ സ്വന്തമായി ഉണ്ടാക്കി എടുക്കാം, വേണമെങ്കിൽ ഇത് ഉണ്ടാക്കി വിൽക്കുകയും ചെയ്യാം, എങ്ങനെയെന്ന് കാണാം.

നമുക്ക് എല്ലാവർക്കും പരിചിതമായ ഒന്നുതന്നെയാണ് ഫിനോയില്, ബാത്റൂം ടോയ്ലറ്റ് എല്ലാം വൃത്തിയാക്കുവാനും നല്ല മണം നൽകുവാനും ആയി എല്ലാം ഫിനോയിൽ വാങ്ങാറുണ്ട്, മറ്റ് മാർക്കറ്റിൽ ലഭിക്കുന്ന ലിക്വിഡ്നേക്കാളും ഏറെ ലാഭവും പലർക്കും ഇഷ്ടവും ഫിനോയിലിനോട് തന്നെയാണ്. സാധാരണ പുറത്ത് നിന്ന് ഇവ അമ്പതിന് മുകളിൽ വില കൊടുത്ത്‌ ആയിരിക്കും ഒരു ലിറ്റർ ഒക്കെ വാങ്ങുന്നത്, എന്നാൽ അതല്ലാതെ 30 രൂപയുടെ പുൽ തൈലം കൊണ്ട് 6 ലിറ്റർ ഫിനോയിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നു. പലർക്കും ഇത് അറിവു ഉണ്ടാവുകയില്ല, എന്നാൽ വളരെ എളുപ്പമുള്ള കാര്യമാണ് എന്ന് മനസിലാക്കുക, കുടുംബശ്രീയിൽ അംഗങ്ങൾ ഒക്കെ ഇതുപോലെ ഉണ്ടാക്കി വിൽക്കുന്നുണ്ട്. അപ്പോൾ അത് എങ്ങനെയാണ് എന്നാണ് വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നത്. നിങ്ങളുടെ ആവശ്യത്തിന് ഇതുണ്ടാക്കാം, ആവശ്യം കഴിഞ്ഞാൽ ബാക്കിയുള്ളവർ കൊടുക്കുകയും ചെയ്യാം. എല്ലാം വിശദമായി വീഡിയോയിലൂടെ കാണാം, നല്ലതാണെന്ന് തോന്നുകയാണെങ്കിൽ.

മറ്റുള്ളവർക്കും പങ്കുവെക്കാം.