വീട് പെയിന്റ് അടിക്കാൻ ഈ ആപ്പ് മതി, ഇനിയും അടിക്കേണ്ട കളർ ഏതാണെന്ന്‌ സംശയിക്കേണ്ടി വരില്ല

ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ വീട് പെയിൻറ് വിവിധതരം കളറുകളിൽ പെയിൻറ് കാണാൻ സാധിക്കുന്നു, ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കുവാൻ ഇത് സഹായിക്കുന്നതാണ്.

നമ്മളെല്ലാവരും വീടു പണിതു കഴിയുമ്പോൾ അത് കൂടുതൽ ഭംഗി ആക്കുവാനായി പെയിൻറ് അടിക്കാറുണ്ട്, പലതരം പെയിന്റ്കളും വിപണിയിലുണ്ട്, ആയതിനാൽ പലർക്കും ഏതു പെയിൻറ് അടിക്കണം എന്നും ഏതായിരിക്കും കൂടുതൽ ഭംഗി എന്നും ഒക്കെ സംശയം ഉണ്ടായിരിക്കും, ഇത്തരം ആശയക്കുഴപ്പങ്ങൾ ദൂരികരിക്കുവാനായി ഒരു ആപ്പ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഈ ഒരു ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്ത് പിന്നീട് ഇതിലൂടെ നിങ്ങൾക്ക് വീടും, വീടിനുള്ളിലെ ചുമര് അല്ലെങ്കിൽ റൂം എല്ലാം പലതരം കളറുകളിൽ കാണാൻ സാധിക്കുന്നതാണ്, ഇതനുസരിച്ച് ഏതാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അത് തിരഞ്ഞെടുക്കുവാൻ സാധിക്കുന്നു. ഓരോ ഡ്രസ്സ് മാറിയിട്ട് ഭംഗി നോക്കുന്നതുപോലെ പെയിൻറ് അടിച്ചു നോക്കാൻ സാധിക്കാത്തതുകൊണ്ട് ഈ ഒരു ആപ്പ് ഏറെപ്പേർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു അപ്പോൾ ഇത് കാണുന്ന രീതിയിൽ ചെയ്യേണ്ട രീതിയുമെല്ലാം വിശദമായി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. നല്ലതാണെന്ന് തോന്നുകയാണെങ്കിൽ.

മറ്റുള്ളവർക്ക് കൂടി പങ്കു വയ്ക്കാം.