1 രൂപ ചിലവില്ലാതെ വീടിനുള്ളിലും സോഫയിലും, കർട്ടനിലും, ബാത്ത്റൂമിലും സുഗന്ധം നിറക്കാം

ഒരു രൂപ ചിലവില്ലാതെ വീടിനുള്ളിലും സോഫയിലും, കർട്ടനിലും, ബാത്ത്റൂമിലും എല്ലാവിടത്തും സുഗന്ധം നിറയുവാൻ ബേക്കിംഗ് സോഡയും യാതൊരുവിധ കെമിക്കലും ചേർക്കാത്ത ഗ്രാമ്പൂ.

പട്ട കൊണ്ടുള്ള നാച്ചുറൽ ഫ്രഷ്നർ ഇതുതന്നെയാണ്. പലപ്പോഴും നമ്മൾ വീടിനുള്ളില് സോഫയിലും കർട്ടണിലും ഒക്കെ ഒരു ദുർഗന്ധം അനുഭവപ്പെട്ടേക്കാം, ഇത് ചിലപ്പോൾ മുഷിഞ്ഞു പോയതുകൊണ്ടോ അല്ലെങ്കിൽ ഒരുപാട് നാളുകൾ ഉപയോഗിച്ചതുകൊണ്ട് ഒക്കെ സംഭവിക്കുന്നതാണ്. സോഫ പോലെയുള്ളവ ആണെങ്കിൽ കഴുകാനും സാധിക്കുകയില്ല, അപ്പോൾ നമുക്ക് ഏറ്റവും നന്നായി ചെയ്യാൻ പറ്റുന്നത് നല്ല സ്പ്രേ അടിച്ചു കൊടുക്കുകയാണ്, ധാരാളം എയർ ഫ്രഷ്‌നറുകൾ മാർക്കറ്റിൽ ലഭ്യമാണ്. എങ്കിൽപോലും അതൊന്നും അത്ര ശ്വസിക്കുന്നത് നമുക്ക് നല്ലതല്ല. പക്ഷേ ഒരു രൂപ ചെലവില്ലാതെ ബേക്കിംഗ് സോഡയും ഒന്നും ചേർക്കാതെ നാച്ചുറലായി ഉണ്ടാക്കുന്ന ഒരു എയർ പ്രഷർ ആണ് പരിചയപ്പെടുത്തുന്നത്. തീർച്ചയായും ഇത് വൻ റിസൾട്ട് നിങ്ങൾക്ക് നൽകുന്നതാണ്. ഇതിനു വേണ്ടത് വെള്ളം, പട്ട, ഗ്രാമ്പു ഒക്കെ ആണ്. ഇതുവച്ച് എന്താണ് ചെയ്യേണ്ടത് എന്ന് വിശദമായി അറിയാം. നല്ല വിദ്യ ആണെന്ന് തോന്നുകയാണെങ്കിൽ.

മറ്റുള്ളവർക്ക് കൂടി പങ്കുവയ്ക്കാം.