നിങ്ങളുടെ ഇ-മെയിലിന്റെ പാസ്സ്‌വേർഡ് മറന്നു പോയിട്ടുണ്ടെങ്കിൽ 2 മിനിറ്റിൽ തിരിച്ചെടുക്കാം

നിങ്ങളുടെ ഇ-മെയിലിന്റെ പാസ്സ്‌വേർഡ് മറന്നു പോയിട്ടുണ്ടെങ്കിൽ 2 മിനിറ്റിൽ തിരിച്ചെടുക്കുവാൻ ഉള്ള രീതി ഇതാണ്, മറന്ന് പോയിരിക്കുന്നവർക്ക്‌ ഇത് നല്ല ഒരു അറിവ് ആകും.

നമുക്കെല്ലാവരും ഇപ്പോൾ കൂടുതലും ആൻഡ്രോയ്ഡ് ഫോൺ ആയിരിക്കും ഉപയോഗിക്കുന്നത്, ആയതിനാൽ അത് ഓപ്പൺ ചെയ്യാൻ തന്നെ ഒരു ഇമെയിൽ ഐഡി വേണം മാത്രമല്ല, മറ്റ് എന്ത് കാര്യങ്ങൾക്കും ഇപ്പൊൾ ഓൺലൈനായത് കൊണ്ട് ഇമെയിൽ ഐഡി നിർബന്ധമായും ആവശ്യമാണ്. പല പേഴ്സണൽ ആയിട്ടുള്ളതും പ്രധാനപ്പെട്ടതും ആയിട്ടുള്ള മെയിലുകൾ എല്ലാം അതിലേക്കാണ് വരുക, എന്നാൽ പലപ്പോഴും ഫോണിൽ ഒരു തവണ ലോഗിൻ ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ പിന്നീട് അത് ലോഗൗട്ട് ചെയ്യാറില്ല, അങ്ങനെ ചെയ്തു കൊണ്ട് പലരും ഈമെയിൽ ഐഡി മറക്കുന്ന പതിവുണ്ട്. ഇത് വീണ്ടെടുക്കാൻ എന്താണ് ചെയ്യേണ്ടതെന്നും പലർക്കും അറിവുണ്ടാവുകയില്ല, എന്നാല് വെറും രണ്ട് മിനിറ്റുകൊണ്ട് ഇത് വീണ്ടെടുക്കുന്ന രീതിയാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. നിങ്ങൾ ഈമെയിൽ ഐഡി ഇതിനോടകം മറന്നിരിക്കുന്ന ആളാണെങ്കിൽ ഈ ഒരു രീതി പരീക്ഷിക്കാം. സഹായകരമാണെന്ന് തോന്നുകയാണെങ്കിൽ തീർച്ചയായും.

മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കണം.