കേരളം ഇനി കടുത്ത നിയന്ത്രണത്തിലേക്ക് 62 പഞ്ചായത്തുകൾ അടച്ചു, സുപ്രധാനമായ വിവരങ്ങൾ അറിയാം

കേരളം ഇനി കടുത്ത നിയന്ത്രണത്തിലേക്ക് 62 പഞ്ചായത്തുകൾ അടച്ചു, സുപ്രധാനമായ വിവരങ്ങൾ അറിയാം. മഹാമാരിയുടെ രണ്ടാം തരംഗം അതിഗംഭീരം ആയിട്ടാണ് നമ്മളെ എല്ലാവരെയും.

കഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്. കേസുകളുടെ എണ്ണം കൂടിക്കൂടി വന്നപ്പോഴാണ് ഒരു സെൽഫ് ലോക്ക് ഡൗൺ എന്ന രീതിയിൽ ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ പ്രഖ്യാപിച്ചതും. കടുത്ത നിയന്ത്രണങ്ങളോട് കൂടി തന്നെയാണ് ഇത് പ്രഖ്യാപിച്ചിരിക്കുന്നത്, അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങിയാൽ തീർച്ചയായും പിഴ ചുമത്തും എന്ന് തന്നെ പറഞ്ഞിട്ടുണ്ട്. അതിൽ ഒരു ദിവസം അതായത് ഇന്ന് കടന്നുപോകവേ ഇന്നത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വരുംദിവസങ്ങളിലും തീർച്ചയായും വൻതോതിൽ തന്നെ വ്യാപനം ഉണ്ടായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആയതിനാൽ നമ്മുടെ സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും മാനിച്ചുകൊണ്ട് തീർച്ചയായും മുൻകരുതലുകളും നിയമങ്ങളും ഒക്കെ പാലിക്കുക. അപ്പോൾ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട ഏറെ സുപ്രധാനമായ ചില കാര്യങ്ങൾ ആണ് ഇന്ന് വീഡിയോയിലൂടെ പറയുന്നത്, അതിൽ ടെസ്റ്റ് തുക സര്ക്കാര് 500 രൂപ ആയി കുറച്ചത് അനുവദിച്ചിട്ടുണ്ട്, അതിനാൽ ഇനി ആ തുകക്ക് പ്രൈവറ്റ് ലാബിൽ ചെക്ക് ചെയ്യാം. തീർച്ചയായും ഏവരും അറിഞ്ഞിരിക്കേണ്ട വിവരം ആയതിനാൽ.

മറ്റുള്ളവരെ കൂടി അറിയിക്കുക.