അക്വാറിയത്തിലും, വെള്ളമുള്ള ബൗളുകളിലും ഇടാനുള്ള പല നിറത്തിലുള്ള കല്ലുകൾ വീട്ടിൽ ഉണ്ടാക്കാം

അക്വാറിയത്തിലും, വെള്ളമുള്ള ബൗളുകളിലും ഇടാനുള്ള പല നിറത്തിലുള്ള കല്ലുകൾ വീട്ടിൽ സ്വന്തമായി ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ, ഇത് കാണാനും ഭംഗിയാണ് പണവും നഷ്ടപ്പെടുകയില്ല.

എങ്ങനെയെന്ന് കാണാം. ഇപ്പോൾ എല്ലാവരും വീട്ടിൽ ചെടികളും പൂക്കളും ഒക്കെ നട്ടുവളർത്തുന്നതോടൊപ്പം ബൗളുകളിലും മറ്റും മീൻ ഒക്കെ വളർത്തുന്നുണ്ടാകും, മീൻ മാത്രമല്ല, നല്ല നല്ല ബൗളിൽ വെള്ളം നിറച്ച് അതിലേക്ക് മണി പ്ലാൻറ്, ലക്കി ബാംബു ഒക്കെ ഇട്ട് വയ്ക്കുന്ന പതിവ് കാണാറുണ്ട്. ഒപ്പം കൂടുതൽ ഭംഗി നൽകുവാൻ പലനിറത്തിലുള്ള കല്ലുകൾ വാങ്ങി ഇടാറുണ്ട്, ഇൗ കല്ലുകൾ പലരും പുറത്തുനിന്ന് വാങ്ങുകയാകും പതിവ്, അങ്ങനെ വരുമ്പോൾ പണം കൊടുക്കേണ്ടി വരും. അത് അല്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ സാധാ കല്ലുകൾ പറക്കി ഉണ്ടാക്കിയെടുക്കുന്നതെ ഉള്ളൂ. അത് എങ്ങനെ എന്നാണ് നിങ്ങൾക്കായി പറഞ്ഞു തരുന്നു, ഈ രീതിയിൽ നിറയെ ഉണ്ടാക്കി അലങ്കരിക്കാൻ സാധിക്കുന്നതാണ്, ഇതിന് വേണ്ടി എവിടേക്കും വാങ്ങാൻ പോകേണ്ട ആവശ്യമില്ല, പറഞ്ഞു തരുന്ന രീതിയിൽ ചെയ്യാം, വിശദമായി അറിഞു നല്ലതാണെന്ന് തോന്നുകയാണെങ്കിൽ.

മറ്റുള്ളവർക്കുകൂടി പങ്കു വയ്ക്കാം.