ഇങ്ങനെയുള്ളവർക്ക് പെൻഷൻ ലഭിക്കുക ഇല്ല, മോട്ടോർ വാഹന മേഖലകളിലും ഭേദഗതി വരുത്തുന്നു, അറിയുക

ഇങ്ങനെയുള്ളവർക്ക് പെൻഷൻ ലഭിക്കുക ഇല്ല, മോട്ടോർ വാഹന മേഖലകളിലും ഭേദഗതി വരുത്തുന്നു, ജനങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട നാല് വിവരങ്ങൾ അറിയാം.

ഏറ്റവും ആദ്യത്തേത് അടുത്ത ദിവസങ്ങളിൽ കനത്തമഴയും മിന്നലും ഒക്കെ കാലാവസ്ഥ നിരീക്ഷകർ പ്രവചിച്ചിട്ടുണ്ട് ആയതിനാൽ തന്നെ പരമാവധി ജാഗ്രത പാലിക്കുക. രണ്ടാമത്തെ കാര്യം റേഷൻ ഉപഭോക്താക്കൾ അറിയാൻ വേണ്ടിയുള്ള കാര്യമാണ്. ഇന്നത്തോടുകൂടി മാർച്ച് മാസത്തെയും, ഏപ്രിൽ മാസത്തെയും റേഷൻ വിതരണം ഒക്കെ അവസാനിച്ചു, ഇനി ലഭിക്കുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല നാളെ അഞ്ചാം തീയതി റേഷൻ കട അവധി കൂടിയാണ്. പിന്നെയുള്ളത് പെൻഷൻ ഉപഭോക്താക്കൾക്ക്‌ അറിയാനുള്ള കാര്യമാണ്, അവർ എന്തെങ്കിലും കുറ്റകൃത്യം ചെയ്തു ജയിലിൽ കിടന്നിട്ടുണ്ട് എങ്കിൽ ആ ഒരു കാലയളവിൽ പെൻഷൻ ലഭിക്കുകയില്ല എന്ന കാര്യമാണ്. പിന്നെ മോട്ടോർ വാഹന വകുപ്പിൽ പുതിയ ഭേദഗതി വച്ചിരിക്കുന്നു, അതായത് വാഹന ഉടമസ്ഥൻ മരിച്ചെങ്കിലും ഉടമസ്ഥാവകാശം നേരിട്ട് തന്നെ നോമിനിക്ക്‌ പോകും, ഇനി മുൻപേ രജിസ്ട്രേഷൻ നടത്തിയവരാണെങ്കിൽ അവർക്ക് നോമിനിയെ ഇപ്പൊൾ ചേർക്കാം. എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിരിക്കുന്നു, ഏവരും അറിഞ്ഞിരിക്കേണ്ട കാര്യമായതിനാൽ പരമാവധി.

മറ്റുള്ളവരിലേക്കും ഇതെല്ലാം എത്തിക്കാം.