വയനാട്ടിലെ തേയില തോട്ടത്തിൽ നിന്ന് തേയില പൊട്ടിച്ച് ചായപ്പൊടി ഉണ്ടാക്കുന്ന പ്രക്രിയ കാണാം

വയനാട്ടിലെ തേയില തോട്ടത്തിൽ നിന്ന് തേയില പൊട്ടിച്ച് ചായപ്പൊടി ഉണ്ടാക്കുന്ന പ്രക്രിയ കാണാം, ഇത് ഏറെ രസകരമായിരിക്കുന്നു. ദിവസേന ചായ കുടിക്കുന്ന ഒരുപാട് ആളുകളുണ്ട്.

ദിവസത്തിൽ ഒന്നോ രണ്ടോ അതിലധികമോ ചായ കുടിക്കുന്നവരും ഉണ്ട്. നല്ല ഒരു ഉണർവ് ഏകുവാൻ ചായ നല്ല ഒരു ഓപ്ഷൻ തന്നെയാണ്, അങ്ങനെ ചായയെ ജീവനായി കരുതുന്ന ആളുകൾക്കൊക്കെ ഏറെ ഇഷ്ടപ്പെടുന്ന ഒരു വീഡിയോ ആയിരിക്കും ഇത്. അതായത് വയനാട്ടിൽ നിറയെ തേയിലത്തോട്ടങ്ങൾ ഉണ്ട് എന്ന് നമുക്കറിയാം, പലരും വയനാട്ടിൽ പോകുമ്പോൾ അവിടെ നിന്ന് ചായപ്പൊടി വാങ്ങിക്കൊണ്ടു വരുന്നവർ ആയിരിക്കും, ഈ തേയില നുള്ളി എങ്ങനെ അത് ചായ പൊടിയാക്കി എടുക്കുന്നു എന്നത് കാണാനുള്ള അവസരം ആണ് ഉള്ളത്. നമ്മൾ മാർക്കറ്റിൽനിന്ന് പലതരം തേയിലകൾ വാങ്ങും എങ്കിലും അതി ശുദ്ധമായി തേയിലയിൽ നിന്ന് ചായപൊടി ഉണ്ടാക്കുന്ന പ്രക്രിയകളാണ് ഇന്ന് നിങ്ങൾക്കായി കാണിച്ചുതരുന്നത്, അത്രയും ശുദ്ധമായതുകൊണ്ടുതന്നെ അത് വെച്ച് ചായ ഇട്ടു കുടിക്കാൻ പ്രത്യേക രുചിയാണ്. നിങ്ങൾക്ക് താല്പര്യപ്പെടുന്നു ഉണ്ടെങ്കിൽ ഇത് കാണാം, ഇഷ്ടപ്പെട്ടാൽ.

മറ്റുള്ളവർക്ക് കൂടി നിർദ്ദേശിക്കാവുന്നതാണ്.