വാഴയില കൊണ്ട് ആർക്കും ചെയ്തെടുക്കാവുന്ന വീടിനു ഭംഗിയേകുന്ന റോസാപ്പൂക്കൾ ഉണ്ടാക്കി വയ്ക്കാം

വാഴയില കൊണ്ട് ആർക്കും ചെയ്തെടുക്കാവുന്ന വീടിനു ഭംഗിയേകുന്ന റോസാപ്പൂക്കൾ ഉണ്ടാക്കി വയ്ക്കാം.

നമ്മൾ പല രീതിയിലും വീട്ടിലെ പല ഉപകരണങ്ങൾ കൊണ്ടുള്ള ഫ്ലവർവേയ്സ് ഉണ്ടാക്കുന്ന രീതി കണ്ടിട്ടുണ്ടാകും എന്നാൽ ഇതിൽ നിറച്ചു വെക്കാൻ മനോഹരമായ പൂക്കൾ പേപ്പർ കൊണ്ട് വെട്ടി വെക്കാതെ നമ്മുടെ സ്വന്തം ഉണങ്ങിയ വാഴയില കൊണ്ട് ഉണ്ടാക്കാം. പൂക്കളിൽ ഒരുവിധം എല്ലാവർക്കും ഇഷ്ടമുള്ളത് റോസാപ്പൂ തന്നെയാണ്, അത് വാഴയില കൊണ്ട് ഏറ്റവും മനോഹരമായി നിർമ്മിക്കാൻ സാധിക്കുന്നു, നമ്മുടെ വീട്ടിൽ അല്ലെങ്കിൽ തൊട്ടപ്പുറത്തെ വീട്ടിലെ വാഴ ഉണ്ടായിരിക്കാം അതിൽനിന്ന് ഉണങ്ങിയ വാഴയിലകൾ എടുത്തു കൊണ്ട് വന്നാൽ എളുപ്പം ഇത് നമുക്ക് ഉണ്ടാക്കാവുന്നതേയുള്ളൂ.

അത് നമുക്ക് ഫ്ലവർ വെയ്സിൽ വയ്ക്കാം, അതുപോലെതന്നെ വീടിനു ഭംഗി കൂട്ടാൻ ചുമരിൽ ഒട്ടിച്ചു വച്ചിരുന്നാലും കാണാൻ നല്ല രസമായിരിക്കും, ഒപ്പം റോസാപ്പൂവിന് നമുക്ക് ഇഷ്ടമുള്ള കളർ കൊടുക്കാവുന്നതാണ്. ഇത്തരം സംഭവങ്ങൾ ഒക്കെ വെച്ച് വീടിന് ഭംഗി ആകാൻ താൽപര്യം ഉള്ള ആളുകൾക്ക് തീർച്ചയായും ഇവർ പരീക്ഷിക്കാവുന്നതാണ്,

അപ്പോൾ കൊച്ചു കുട്ടികൾക്ക് മുതൽ മുതിർന്നവർക്കു വരെ ചെയ്യാവുന്ന ഈ ക്രാഫ്റ്റ് വർക്ക് എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു, ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നമുക്ക് കാണാം.