ATM കാർഡ് ഉണ്ടോ?എങ്കിൽ ഇനി ഈ ഒരു കാർഡ് ഉപയോഗിച്ചാൽ ചാർജ് കൊടുക്കേണ്ടി വരും ഇതാ RBI തീരുമാനം

നമ്മുടെ രാജ്യത്ത് ഇന്ന് എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കുന്നതാണ്. ഇതൊരു ഡിജിറ്റൽ യുഗം തന്നെയാണ്. ഏതൊരു കാര്യവും നമ്മൾ ഇപ്പോൾ നിർവഹിക്കുന്നത് ഓൺലൈൻ സൈറ്റുകൾ വഴി തന്നെയാണ്.

അതുകൊണ്ടു തന്നെ സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് എന്ന് പറയുന്നത് ഒരു പുതിയ കാര്യമല്ല. ഒരാൾക്ക് തന്നെ ഒരുപാട് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കുന്നതാണ്. നമുക്കറിയാം ഇതിനായി ഒരു നിശ്ചിത തുക നമ്മളിൽ നിന്നും ബാങ്ക് ഈടാക്കുന്നതായിരിക്കും. ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവർക്കും എ ടി എം കാർഡ് എന്നിവ ഉണ്ടായിരിക്കും.
2014 ആണ് റിസർബാങ്ക് ട്രാൻസാക്ഷൻ ചാർജ് വർധിപ്പിച്ചത്. ഇപ്പോൾ 2022 ജനുവരി മാസത്തോടെ വീണ്ടും ഈയൊരു ചാർജ് വർധിപ്പിക്കുവാനായി പോവുകയാണ്. എസ ബി ഐ ബാങ്ക് മുമ്പ് തന്നെ ചാർജ് വർധിപ്പിക്കുമെന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോൾ മറ്റെല്ലാം ബാങ്കുകളും റിസർബാങ്കിന്റ അടുത്ത് ഈ ഒരു കാര്യം ഉന്നയിക്കുകയും ചെയ്തു. അതിന്റെ ഫലമായാണ് റിസേർവ് ബാങ്ക് ഇപ്പോൾ ചാർജ് വർധിപ്പിക്കാനുള്ള അനുവാദം നൽകിയത്. ഈ ഒരു കാര്യം എല്ലാവരും അറിഞ്ഞിരിക്കുണം. പുതുക്കിയ ചാർജും കാര്യങ്ങളും എല്ലാം

തന്നെ വിശദമായി പിന്നീട് അറിയിക്കുന്നതാണ്.