വെറും 500 രൂപ മുതൽ കല്യാണ ഡ്രെസ്സുകൾ ഇവിടെ നിന്ന് ലഭിക്കുന്നു അതും ആരും കൊതിക്കുന്ന രീതിയിൽ

കല്യാണം എന്ന് പറയുന്നത് വലിയൊരു ആഘോഷമാക്കി മാറ്റാനാണ് എല്ലാവർക്കും താൽപര്യം. അതു കൊണ്ടു തന്നെ അതിന് ആവശ്യമായ കാര്യങ്ങൾക്കൊന്നും ഒരു മുടക്കം വരുത്താറില്ല.

വസ്ത്രങ്ങൾക്ക് വേണ്ടി ആണെങ്കിൽ പോലും വലിയൊരു തുക തന്നെയാണ് ചെലവഴിക്കുന്നത്. ഒരു ദിവസത്തേക്ക് ആണെങ്കിൽ പോലും അന്ന് എല്ലാവരിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്ന് ചിന്തിച്ച് ട്രെൻഡി ആയുള്ള വേഷങ്ങൾ അണിയാനാണ് വധുവിന് താല്പര്യം ഉണ്ടാവുക. പോകുന്നവർക്ക് ആയാലും നല്ല ലെഹങ്കകളും മറ്റും ധരിക്കുവാൻ ആയിരിക്കും താല്പര്യം. നമ്മുടെ നാട്ടിൽ എല്ലാം ഫാൻസി ലഹങ്ക പോലുള്ള വളരെ വില കൊടുത്തു വാങ്ങേണ്ടി വരാറുണ്ട്. എന്നാൽ ഇനി ഇത്തരത്തിലുള്ള ലഹങ്കകൾ വളരെ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലമാണ് പരിചയപ്പെടുത്തുന്നത്. ബ്രൈഡൽ കളക്ഷനിൽ ഉള്ളതും അല്ലാത്തതുമായ ലെഹങ്കകളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടെയുണ്ട്. 10000 രൂപ മുതൽ 50000 രൂപ വരെ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് ഇവിടെ നിന്നും പ്രീമിയം ലഹങ്കകൾ ലഭിക്കുന്നതാണ്. ഇതു കൂടാതെ 2000 രൂപ മുതൽ 2500 രൂപ നിരക്കിൽ കുറഞ്ഞ ബഡ്ജറ്റിൽ ഉള്ള ലഹങ്കകളും ലഭിക്കുന്നു. ഇതു വാങ്ങാൻ താല്പര്യമുള്ളവർക്ക് സൂറത്തിൽ ഉള്ള സായി അമൃത് ടെക്സ്റ്റൈൽ ഹൗസ് എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ ചുവടെ കൊടുക്കുന്നതാണ്

നമ്പർ:9978797023