ഒരുമിച്ചാൽ വിഷമാകുന്ന ഭക്ഷണപദാർത്ഥങ്ങൾ ഇവയെല്ലാം ഇതറിയാതെ ഇനിയും ഇങ്ങനെ കഴിക്കരുതേ പണിപാളും

ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളെല്ലാവരും തന്നെ. വെറൈറ്റി ഭക്ഷണങ്ങൾ പരീക്ഷിക്കുന്നത് ഇപ്പോൾ എല്ലാവരുടെയും ഒരു സന്തോഷമാണ്.

നമ്മുടെ പൂർവ്വികർ തന്നെ പറഞ്ഞു വച്ചിരിക്കുന്ന കുറച്ചു വിരുദ്ധാഹാരങ്ങൾ ഉണ്ട്. നമ്മൾ അത് മൈൻഡ് ചെയ്യാതെ തള്ളിക്കളയും. എന്നാൽ നമ്മുടെ ആരോഗ്യത്തിനെ ഇത് ദോഷകരമായി ബാധിക്കുന്നു എന്നുള്ളത് സത്യം. വിരുദ്ധാഹാരങ്ങൾ നമ്മൾ ഒരുമിച്ച് കഴിക്കുവാൻ പാടുള്ളതല്ല. അത് നമ്മുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ്. ഓരോ ഭക്ഷണപദാർത്ഥവും കഴിക്കേണ്ട സമയവും കഴിക്കേണ്ട രീതിയും നമ്മൾ മനസ്സിലാക്കി കഴിഞ്ഞാൽ മാത്രമാണ് നമ്മുടെ ശരീരത്തിന് ഗുണകരമാകുക. ഉദാഹരണത്തിന് തൈര് നമ്മുടെ ശരീരത്തിന് നല്ല ഒരു ഭക്ഷണപദാർത്ഥമാണ്. എന്നാൽ ഇത് കഴിക്കുന്ന സമയം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഏറ്റവും ഉത്തമമായ സമയം എന്നുപറയുന്നത് ഉച്ചയ്ക്ക് ആഹാരത്തിന്റ ഒപ്പം കഴിക്കുന്നതാണ്. എന്നാൽ ചിലരാകട്ടെ രാത്രിയിലും ഇത്തരത്തിൽ തൈര് കഴിക്കാറുണ്ട്. എന്നാൽ ഇത് തീർത്തും തെറ്റായ കാര്യമാണ്. നമ്മുടെ ദഹനത്തെ ഇത് ബാധിക്കുന്നു. അപ്പോൾ ഈ ഒരു സമയത്ത് തൈര് കഴിക്കുന്നത് തീർത്തും ഒഴിവാക്കണം. അതുപോലെ നെയ്യും തേനും ചേർന്നുള്ള ഭക്ഷണം ഒഴിവാക്കേണ്ടതാണ്. അപ്പോൾ കഴിക്കാൻ പാടില്ലാത്ത വിരുദ്ധാഹാരങ്ങൾ ഏതൊക്കെ ആണെന്ന് നിങ്ങൾക്ക്

ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.