ഇന്റർനെറ്റ് ഇല്ലാതെ ഗൂഗിൾ മാപ്പ് ഉപയോഗിക്കാം ഇനി വഴി തെറ്റുമെന്ന പേടിയെ വേണ്ട ഏറെ ഉപയോഗപ്രദം

ഗൂഗിൾ മാപ്പ് എന്ന് പറയുന്ന ഒരു സംഗതി ഇന്ന് മിക്ക ആളുകളുടെയും ഫോണുകളിൽ ഉണ്ടായിരിക്കുന്നതാണ്. ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറഞ്ഞാൽ നമുക്ക് അറിയാത്ത സ്ഥലം ആണെങ്കിൽ പോലും ആരോടും ചോദിക്കാതെ കറക്റ്റ് ആയി അവിടെ എത്താം എന്നുള്ളതാണ്.

പണ്ടൊക്കെ നമുക്ക് എവിടെയെങ്കിലും അറിയാത്ത സ്ഥലങ്ങളിൽ പോകുമ്പോൾ വണ്ടിനിർത്തി ആരോടെങ്കിലും ചോദിക്കാതെ പോകാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇന്ന് 99% നമുക്ക് അവിടെ എത്തിപ്പെടാൻ കഴിയുന്നതാണ്.
എന്നാൽ ഈ യാത്രയിൽ പലപ്പോഴും വരുന്ന ഒരു വെല്ലുവിളിയാണ് ചില സ്ഥലങ്ങളിൽ റേഞ്ച് പോകുന്നത്. ഈ സ്ഥലങ്ങളിൽ ഗൂഗിൾ മാപ്പ് ശരിയായ വിധത്തിൽ പ്രവർത്തിക്കുകയില്ല. അപ്പോൾ ഈ ഒരു സമയത്ത് നിങ്ങൾക്ക് വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ ഇതിന് ഓഫ്ലൈനായി നിങ്ങളുടെ യാത്രാമാർഗ്ഗം ഡൗൺലോഡ് ചെയ്ത് വയ്ക്കാവുന്നതാണ്. അനഗ്നെ ആവുമ്പോൾ റേഞ്ച് ഇല്ലെങ്കിലും നിങ്ങള്ക്ക് ഗൂഗിൾ മാപ് കാണാവുന്നതാണ്. ഇത് എങ്ങനെയാണെന്ന് ഇന്നും പലർക്കും അറിയാത്ത ഒരു ഉണ്ടായിരിക്കും അവർക്ക് വേണ്ടിയാണ് ഈ ഒരു വീഡിയോ പങ്കുവയ്ക്കുന്നത്. ഇതൊരു ചെറിയ ഇൻഫോർമേഷൻ ആയിരിക്കാം എന്നാലും

അറിയാത്തവർക്ക് ഇത് വളരെ ഉപകരിക്കുന്ന തന്നെ ചെയ്യും.