ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ?എങ്കിൽ ഇതാ പുതിയ നിയമം ,കുറ്റം,ഫൈൻ എന്നിവ വിശദമായി അറിഞ്ഞിരിക്കാം

നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും വാഹനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഒരു വാഹനം എടുക്കുമ്പോൾ
ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക്, ഇൻഷുറൻസ് തുടങ്ങിയ എല്ലാ വിധ കാര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

നമുക്കറിയാം നമ്മൾ വണ്ടിയുമായി പുറത്തിറങ്ങുമ്പോൾ തീർച്ചയായും പാലിക്കേണ്ട ട്രാഫിക് നിയമങ്ങൾ ഉണ്ട്. എന്നാൽ പലരും ലൈസൻസ് ലഭിച്ചു കഴിഞ്ഞാൽ ഇത് പാലിക്കാതെ പോകുന്ന കാഴ്ച കാണാറുണ്ട്. മനപ്പൂർവം അല്ലെങ്കിൽ കൂടിയും ചെറിയ പിഴകൾ നമ്മൾ എപ്പോഴെങ്കിലും ജീവിതത്തിൽ അടച്ചിട്ടുണ്ടാകും. ശരിക്കും പറഞ്ഞാൽ ഈ ട്രാഫിക് നിയമങ്ങൾ എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെയും സുരക്ഷക്ക് വേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണ്.
അതു കൊണ്ടു തന്നെ നിങ്ങൾ എല്ലാവരും ഈ ഒരു ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ഉത്തരവാദിത്വം കാണിക്കേണ്ടതാണ്. ഓരോ ട്രാഫിക് നിയമ ലംഘനത്തിനും ഓരോ തുക ഫൈൻ ആയി അടക്കെണ്ടതുണ്ട്. ഇപ്പോൾ പുതുക്കിയ ഫൈൻ ലിസ്റ്റ് ആണ് ഈ ഒരു വീഡിയോയിൽ പറയുന്നത്. എന്തെങ്കിലും തരത്തിലുള്ള ട്രാഫിക് ലംഘനം നമ്മുടെ ഭാഗത്തു നിന്ന് സംഭവിച്ചാൽ എത്ര രൂപയായിരിക്കും പിഴ ആയി ഈടാക്കുക എന്നുള്ളത് തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ്. അപ്പോൾ അത്

മറ്റുള്ളവർക്കും പങ്കുവെച്ചു കൊടുക്കാവുന്നതാണ്.