ധാരാളം കേട്ട് പരിചയിച്ച ഈ QR കോഡ് നിങ്ങൾക്ക് നിത്യ ജീവിതത്തിൽ ഉപയോഗപ്രദമാകുന്നത് എങ്ങനെ?അറിയാം

ഇന്നത്തെ സാഹചര്യത്തിൽ നമ്മൾ ധാരാളം കേട്ട് പരിചയമായ ഒരു വാക്കാണ് ക്യു ആർ കോഡ് എന്ന് പറയുന്നത്. ക്യു ആർ കോഡ് സ്കാൻ ചെയ്യുക എന്ന് പറയുന്നത് ഇന്ന് എല്ലായിടത്തും കണ്ടു വരുന്ന ഒരു പ്രവണതയാണ്.

ചെറിയ കടകൾ മുതൽ മാളുകളിൽ വരെ ഇത്തരത്തിലുള്ള സംവിധാനം നിലവിലുണ്ട്. ക്യു ആർ കോഡ് എന്ന് പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്തെന്ന് നമുക്ക് ഇപ്പോൾ നന്നയി അറിയാം. ആ തന്നിരിക്കുന്ന വിവരങ്ങൾ നിങ്ങള്ക്ക് ഫോൺ വഴി മനസിലാക്കുവാൻ സാധിക്കും. സോഷ്യൽ ഡിസ്റ്റൻസ് കാലത്തിൽ നമുക്ക് എവിടെയും തൊടാതെ സാധനങ്ങൾ വാങ്ങാനും മറ്റും നിങ്ങൾക്ക് ഇതിലൂടെ മനസ്സിലാക്കാൻ സാധിച്ചാൽ തീർച്ചയായും അതു എളുപ്പമുള്ള ഒരു കാര്യം തന്നെയാണ്. ദിനംപ്രതി വരുന്ന പേപ്പറുകളിൽ പോലും ഇത്തരത്തിൽ ഇപ്പോൾ ക്യു ആർ കോഡ് കണ്ടു വരാറുണ്ട്. അപ്പോൾ നിങ്ങൾക്ക് ഏതൊക്കെ തരത്തിൽ നിങ്ങളുടെ നിത്യ ജീവിതത്തിൽ ഇത്
ഉപയോഗിക്കാൻ സാധിക്കുന്നത് എന്നതാണ് ഈ ഒരു വീഡിയോയിൽ പറയുന്നത്. ഏവർക്കും ഉപകരിക്കാവുന്ന ഒരു അറിവ് തന്നെയായിരിക്കുമിത്. നിങ്ങൾക്കു ഇതുപോലുള്ള ക്യു ആർ കോഡ് ഉണ്ടാക്കി എടുക്കുവാനും സാധിക്കുന്നതാണ്. അപ്പോൾ ഇതിന്റ വിശദമായ വിവരങ്ങൾ

കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.