എപ്പോൾ വേണമെങ്കിലും രൂപ മാറ്റം ചെയ്യാൻ കഴിയുന്ന വീട് 90 ദിവസത്തിനുള്ളിൽ പണിത വീട് പ്രതേകതകൾ ഏറെ

നമ്മളെല്ലാവരും വീടുപണിയുമ്പോൾ ഒരു വെറൈറ്റി കൊണ്ടു വരാനായി ശ്രമിക്കാറുണ്ട്. മറ്റു വീടുകളിൽ നിന്നും നമ്മുടെ വീടുകൾ വ്യത്യസ്തം ആകണം എന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും എല്ലാവരും.

ചുരുങ്ങിയ സമയത്തിനുള്ളിൽ വീടു പണി തീർക്കുക എന്നുള്ളതായിരിക്കും എല്ലാവരും നേരിടുന്ന ഒരു വെല്ലുവിളി. ശരിയായ രീതിയിലുള്ള മെറ്റീരിയൽസ് ലഭിക്കുകയും പണിക്കാരെ ലഭിക്കുകയും ചെയ്യുമ്പോൾ ഒരു പരിധിവരെ ഇത് നമുക്ക് ചെയ്യാവുന്നതുമാണ്. എന്നാൽ വെറും 90 ദിവസത്തിനുള്ളിൽ ഒരു വീട് പണിതിരിക്കുകയാണ് വയനാട് സുൽത്താൻ ബത്തേരിയിലുള്ള ഈ വീട്. 1300 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിൻറെ വിസ്തീർണ്ണം. ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഈ ഒരു വീട് നമുക്ക് എവിടേക്ക് വേണമെങ്കിലും മാറ്റാവുന്നതാണ്. റൂമുകൾ ആണെങ്കിലും വീടും മുഴുവനോടെ ആണെങ്കിലും നമ്മൾക്ക് എവിടേക്ക് വേണമെങ്കിലും റീകൺസ്ട്രക്ട് ചെയ്യാവുന്നതാണ്. ഇത്തരത്തിലുള്ള ഒരു വീടിൻറെ മറ്റു പ്രത്യേകതകൾ കൂടിയാണ് ഈ ഒരു വീഡിയോയിൽ പങ്കുവയ്ക്കുന്നത്. കാണാൻ വളരെയേറെ ഭംഗിയുള്ളതും കൗതുകകരമായ ഈയൊരു വീടിൻറെ കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി വീഡിയോ കാണാവുന്നതാണ്. ഇതുപോലെ ഉള്ള ഐഡിയ നിങ്ങൾക്ക് വീട് പണിയാൻ സഹായകമാവും എങ്കിൽ മറ്റുള്ളവർക്ക് കൂടി

ഒരു അറിവ് പങ്കുവെച്ചു കൊടുക്കാവുന്നതാണ്.