ഇനി പെട്രോൾ പമ്പിൽ ഫാസ്റ്റ് ടാഗ് ഉപയോഗിച്ച് കൊണ്ട് പെട്രോൾ,ഡീസൽ അടിയ്ക്കാം പുതിയ രീതി വരുന്നു

നമുക്കറിയാം ഫാസ്റ്റ് ടാഗ് സംവിധാനം നിലവിൽ വന്നു ഒരുപാട് നാൾ കഴിഞ്ഞിരിക്കുന്നു. ട്ടോളുകളിലും മറ്റു
ദേശീയതലത്തിൽ ഉപയോഗിക്കുവാനായി ഈ ഫാസ്റ്റ് ടാഗ് വളരെ സഹായകം തന്നെയാണ്.

എന്നാൽ ഇനി മുതൽ ടോൾ കൂടാതെ ഈ ഫാസ്റ്റ് ടാഗ് കൊണ്ടുള്ള ഉപയോഗം കൂടുതൽ കൊണ്ടുവരുകയാണ്.
പെട്രോൾ പമ്പിൽ ആണ് ഇതിന്റ ഉപയോഗം വരുന്നത്. പെട്രോൾ പമ്പിൽ പൈസ കൊടുക്കാവാനായി രണ്ട് രീതികളാണ് ഇപ്പോൾ നിൽക്കുന്നത്. നമ്മൾ നേരിട്ട് പണം നൽകുന്ന രീതിയും മറ്റൊന്ന് ഗൂഗിൾ പേയോ അല്ലെങ്കിൽ ഏതെങ്കിലും ഡിജിറ്റൽ പയ്മെന്റ്റ് വഴി നൽകുന്ന രീതിയും. എന്നാലിനി ഫാസ്റ്റ് ടാഗ് സ്കാൻ ചെയ്തു കഴിഞ്ഞാൽ പണം അതിൽ നിന്നും നൽകുന്ന രീതി ആണ് വരാനായി പോകുന്നത്. അതാവുമ്പോൾ നമ്മൾ പൈസ കൊടുത്തു അവർ വാങ്ങുമ്പോഴും നിങ്ങടെ കാർഡ് കൊടുത്തു നിങ്ങൾ തിരിച്ചു വാങ്ങുമ്പോഴും അവിടെ ഒരു കോൺടാക്ട് വരുന്ന ഒരു രീതിയുണ്ട്. എന്നാൽ ഇതാകുമ്പോൾ യാതൊരുവിധത്തിലുള്ള കോൺടാക്ട് ഇല്ലാതെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് പൈസ സുരക്ഷിതമായി കൈമാറുന്നതാണ്. നിലവിൽ ഐസിസി ബാങ്ക്മായി ബന്ധിപ്പിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾപമ്പുകളിൽ ആണ് ഇത്തരത്തിലുള്ള സേവനം ലഭിക്കുക. അപ്പോൾ വിശദാംശങ്ങൾ

കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.