കരിങ്കോഴികൾക്കു ഇത് പോലെ തീറ്റ കൊടുത്താൽ മാസം നല്ലൊരു വരുമാനം ഉണ്ടാക്കാൻ സാധിക്കും ഉഗ്രൻ അറിവ്

വീട്ടിലിരുന്ന് നല്ലൊരു വരുമാനം നേടുവാനായി ആഗ്രഹിക്കുന്നവർ ആയിരിക്കും ഇന്നു മിക്ക വീട്ടമ്മമാരും. അത്തരക്കാർക്ക് ഏറ്റവും നല്ല ഒരു ഓപ്ഷൻ ആണ് കോഴി വളർത്തുന്നത്.

നാടൻ കോഴികൾക്ക് വലിയ ഡിമാൻഡ് തന്നെ നമ്മുടെ മാർക്കറ്റിൽ ഉണ്ട്. അതിൻറെ മുട്ടയും അത് പോലെ നാടൻകോഴിക്കും ധാരാളം ആവശ്യക്കാർ ഉണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കരിങ്കോഴികൾക്ക് വളരെ പ്രാധാന്യമർഹിക്കുന്നു. കരിങ്കോഴിയുടെ മുട്ട ആയാലും കരിങ്കോഴി മുഴുവനോടെ ആണെങ്കിലും വാങ്ങുവാനായി എവിടെ നിന്നു വേണമെങ്കിലും ആളുകൾ വരാറുണ്ട്. അത്രയ്ക്കും ഔഷധഗുണമുള്ള ഒരു കോഴിയാണ് ഈ കരിങ്കോഴി. പലരും ഇത് വളർത്തുന്നതിൽ നിന്നും ഒഴിഞ്ഞു മാറുന്നത് ഇവയ്ക്ക് തീറ്റ കൊടുക്കേണ്ടത് എങ്ങനെ എന്നറിയാത്ത മൂലമാണ്. എന്നാൽ വെറും പച്ചിലകൾ മാത്രമാണ് ഇവയ്ക്ക് കൊടുക്കേണ്ട ആവശ്യമുള്ളൂ. അപ്പോൾ വരുമാനം നേടാൻ ആഗ്രഹിക്കുന്ന എല്ലാ വീട്ടമ്മമാർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് കരിങ്കോഴി വളർത്തുന്നത്. അപ്പോൾ ഈ ഒരു രീതിയിൽ നിങ്ങൾ കരിങ്കോഴി വീട്ടിൽ വളർത്തിയാൽ തീർച്ചയായും നല്ല വരുമാനം ഉണ്ടാക്കാൻ സാധിക്കും. ഇതിൻറെ വിശദാംശങ്ങൾ കൂടുതൽ

അറിയാൻ ആയി വീഡിയോ കാണാവുന്നതാണ്.