നിങ്ങൾ 40 വയസ്സു കഴിഞ്ഞവരാണോ ?എങ്കിൽ പ്രധാനപ്പെട്ട ഈ കാര്യങ്ങൾ ഒരിക്കലും അറിയാതെ പോകരുത്

നമ്മുടെ ശരീരം എന്നു പറയുന്നത് ഏറ്റവും വലിയ ധനമാണ്. ഓരോ പ്രായത്തിനനുസരിച്ച് നമ്മൾ ഓരോ ഭക്ഷണരീതിയും വ്യായാമവും ആണ് ഫോളോ ചെയ്യേണ്ടത്.

എങ്കിൽ മാത്രമാണ് ശരിയായ രീതിയിൽ നമ്മുടെ ശരീരത്തിൽ പ്രവർത്തനം എല്ലാം നടക്കുകയുള്ളൂ. അപ്പോൾ 40 വയസ്സ് കഴിഞ്ഞവരാണ് നിങ്ങളെങ്കിൽ, പിന്തുടരേണ്ട ഭക്ഷണക്രമങ്ങളും വ്യായാമവും അറിയേണ്ട കാര്യങ്ങളും ആണ് ഈ ഒരു വീഡിയോയിൽ പങ്കുവയ്ക്കുന്നത്. നമ്മുടെ യൗവനത്തിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം കൂടുതലായും ഊർജ്ജത്തിലേക്ക് ആണ് പോകുന്നത്. കൊഴുപ്പ് അടിയുന്നത് ഒരുപരിധിവരെ അതിൽ കുറഞ്ഞ രീതിയിൽ ആയിരിക്കും. എന്നാൽ 40 വയസ്സ് ആവുമ്പോൾ നമ്മളെല്ലാവരും സെറ്റിൽ ആവാൻ ഉള്ള ഒരു തയ്യാറെടുപ്പിൽ ആയിരിക്കും. കൂടുതലായും ഊർജ്ജം ആവശ്യമില്ലാത്ത ഒരു അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇത് നേരെ കൊഴുപ്പില്ലേക്ക് ആയിരിക്കും പോകുന്നത്. ഇതു പോലെ തന്നെയാണ് വ്യായാമത്തിന്റ കാര്യവും. നമ്മൾ ചെയ്യുന്ന വ്യായാമം ഓരോ ആഴ്ചയും അതിന്റ തോത് വർധിപ്പിക്കേണ്ടി വരും. അപ്പോൾ ഇതിൻറെ വിശദാംശങ്ങൾ ആണ് ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ പരിചയത്തിൽ ഈ പ്രായത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും ഈ ഒരു അറിവ്

അവർക്ക് ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.